"ഗവ. ഹൈസ്കൂൾ തെങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25123 (സംവാദം | സംഭാവനകൾ)
No edit summary
25123 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:

=='''ചരിത്രം'''==
=='''ചരിത്രം'''==
[[പ്രമാണം:25123 school.jpg]]
         ഈ പ്രദേശത്ത് വികസനം എന്തെന്ന് അറിയാതിരുന്ന കാലത്ത് മാറ്റങ്ങൾക്ക് വിത്ത് പാകിയത് സെൻറ് മേരിസ്  പള്ളിയാണ്. യുവാക്കളായ പനലക്കോടി ദാനിയൽ, പാലാൽ ഇട്ടൂപ്പ്, കിളുത്താറ്റിൽ പത്രോസ്, കോതേരിയിൽ കുഞ്ഞു വർക്കി  തുടങ്ങിയവർ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം വേണം എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആശാൻ കളരി  എന്ന് പറയാവുന്ന രീതിയിൽ ദാനിയേലിന്റെ 53.5 സെന്റ് സ്ഥലത്ത് ഒരു കളരി തുടങ്ങി. പിന്നീട് ഈ കുടിപ്പള്ള്ക്കൂടം പള്ളിയുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് ഗ്രാൻ സ്കൂൾ എന്ന പേരിൽ സ്കൂളായി മാറുകയുണ്ടായി. ടി സ്കൂൾ സർക്കാരിലേക്ക് കൊടുത്തപ്പോൾ സെന്റ് മേരീസ് ഗ്രാൻ സ്കൂളിൽ നിന്നുള്ള 36 കുട്ടികളുമായി  1101 കർക്കിടകത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1950 മുതൽ 1955 വരെ അഞ്ചാം ക്ളാസു വരെയാണ് ഉണ്ടായിരുന്നത്. 1974 ൽ  യു. പി സ്കൂളായീ . 2014 ൽ ഹൈസ്കൂളായി ഉയർത്തി.[[ഗവ. ഹൈസ്കൂൾ തെങ്ങോട്/ചരിത്രം|കൂടുതൽ വായിക്കുക]]

"https://schoolwiki.in/ഗവ._ഹൈസ്കൂൾ_തെങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്