"കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
വാടാനപ്പളളി പഞ്ചായത്തില്‍ ഹൈസ് ക്കൂള്‍ ഇല്ലാതിരുന്ന കാലം, ഹൈസ് ക്കൂള്‍ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം ഈ പഞ്ചായത്ത് നിവാസികള്‍ നടന്നിരുന്നു. പലരും തുടര്‍പഠനം നിര്‍ത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ശ്രീമതി.ശാരദാ ബാലകൃഷ്ണന്‍ അതിനായി നിരന്തരശ്രമങ്ങള്‍ നടത്തിയത്. സ്തുത്യര്‍ഹമായ അവരുടെ ശ്രമഫലമായി 1955 മെയ് 25ന് മുന്‍ പ്രധാനമന്ത്രി | വാടാനപ്പളളി പഞ്ചായത്തില്‍ ഹൈസ് ക്കൂള്‍ ഇല്ലാതിരുന്ന കാലം, ഹൈസ് ക്കൂള്‍ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം ഈ പഞ്ചായത്ത് നിവാസികള്‍ നടന്നിരുന്നു. പലരും തുടര്‍പഠനം നിര്‍ത്തിവച്ചു. ഈ സാഹചര്യത്തിലാണ് ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ശ്രീമതി.ശാരദാ ബാലകൃഷ്ണന്‍ അതിനായി നിരന്തരശ്രമങ്ങള്‍ നടത്തിയത്. സ്തുത്യര്‍ഹമായ അവരുടെ ശ്രമഫലമായി 1955 മെയ് 25ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ക്കൂളിന് ശിലാസ്ഥാപനം നടത്തി.ഒക്ടോബര്‍ 30 ന് കേരളത്തിന്റെ പ്രഥമ ഗവര്‍ണ്ണര്‍ ഡോക്ടര്‍.ബി.രാമകൃഷ്ണറാവു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.ശ്രീമതി. ശാരദാ ബാലകൃഷ്ണനായിരുന്നു മാനേജര്‍. എങ്കിലും സര്‍വ്വാദരണീയനായ കളപ്പുരയില്‍ ബാലകൃഷ്ണന്‍ നായരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് | ||
സ്ക്കൂള്‍ സ്ഥാപിതമായതെന്ന് പറയാം. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||