"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:34, 26 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==മോഡൽ ഇൻക്ലൂസീവ സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്== | |||
മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് 16/12/2023 ശനിയാഴ്ച നടന്നു. ശ്രീ പത്മനാഭൻ ഡോക്ടർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളെ പരിചരിക്കേണ്ട കാര്യങ്ങളെകുറിച്ച് നല് രീതിയിൽ തന്നെ ഡോക്ടർ വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നല്കി. ഹെഡ്‍മാസ്റ്റർ ശ്രീ കെ സന്തോഷ്, മോഡൽ ഇൻക്ലൂസീവ് സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി ശാരദ, സ്പെഷൽ എഡുക്കേറ്റർ കുമാരി ജിംഷ എന്നിവർ നേതൃത്വം നല്കി. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളും അടക്കം നാല്പതോളം പേർ പങ്കെടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12017 modelinclusive class.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12017 model inclusie class1.jpg|00px|ലഘുചിത്രം]] | |||
|} | |||
==ഭാഷോത്സവം(07/12/2023)== | |||
ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷോത്സവം 2023ഡിസംബർ 7മുതൽ 11വരെയുള്ള തീയ്യതികളിലായി വിവധ പരിപാടികളോടെ നടന്നു. 7-ാം തീയ്യതി കുഞ്ഞുവാർത്തകൾ എന്ന പേരിൽ കുട്ടിപത്രം സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ കെ സന്തോഷ് പ്രകാശനം ചെയ്തു. തുടർന്ന് 8-ാം തീയ്യതി പാട്ടരങ്ങ്, 9ന് കഥോത്സവം, 11ന് റീഡേഴ്സ് തീയ്യേറ്റർ എന്നിവയും നടന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12017 basholsavam.jpg|ലഘുചിത്രം]] | |||
|} | |||
==സ്കൂളിലെ ചീരകൃഷി== | |||
സ്കൂളിലെ ചീരകൃഷി വിളവെടുപ്പ് | |||
{| | |||
|- | |||
| | |||
[[പ്രമാണം:12017 cheera.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12017 cheera1.jpg|200px|ലഘുചിത്രം]] | |||
|} | |||
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ (4/12/2023)== | ==സ്കൂൾ പാർലമെന്റ് ഇലക്ഷൻ (4/12/2023)== | ||
2023-24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡിസംബർ4 തിങ്കളാഴ്ച നടന്നു. രാവിലെ ക്ലാസ്സ് ലീഡർമാരുടെ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. | 2023-24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡിസംബർ4 തിങ്കളാഴ്ച നടന്നു. രാവിലെ ക്ലാസ്സ് ലീഡർമാരുടെ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. | ||