"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 9: വരി 9:


കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത വായന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അബിന 7 C.
കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത വായന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അബിന 7 C.
== ഗുൽമോഹർ ഹിന്ദി ക്ലബ് ==
'''വായനാ വാരാഘോഷം'''
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ഹിന്ദി കവിത അവതരണവും , 6, 7 ക്ലാസ്സിലെ കുട്ടികൾക്കായി വായനാമൽസരങ്ങളും നടത്തുകയുണ്ടായി.
'''പ്രേംചന്ദ് ദിനാഘോഷം'''
ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പ്രൊഫ.സുധ ബാലകൃഷ്ണൻ (ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി & കംപാരിറ്റീവ് ലിറ്ററേച്ചർ,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ് ) പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രേം ചന്ദ് അനുസ്മരണം, കഥകളുടെ പ്രദർശനം, പ്രേംചന്ദ് പുസ്തകപരിചയം, ഓൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കായ് ഹിന്ദി ദേശഭക്തി ഗാനാലാപന മത്സരം നടത്തി.
'''ഹിന്ദി ദിനാഘോഷം'''
വേളൂർ ജി. എം. യു.പി സ്കൂളിൽ ഗുൽമോഹർ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14, 15 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി. ശ്രീ വാഹിദ് വളാഞ്ചേരി (എച്ച്.എസ്.എസ്.ടി . ഹിന്ദി ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ ) മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഹിന്ദി ദിന പ്രഭാഷണം . പ്രസിദ്ധരായ ഹിന്ദി കവികളുടെ കവിത, കഥഹിന്ദി ദിന ഗാനം എന്നിവയുടെ പ്രദർശനവും അഞ്ചാം ക്ലാസ്സുകാർക്കായ് വായനമത്സരം , ആറാം ക്ലാസുകാർക്കായ് കവിതാലാപന മത്സരവും, ഏഴാം ക്ലാസുകാർക്കായ് പ്രസംഗ മത്സരവും നടത്തുകയുണ്ടായി.