"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== Lilac English Cub == ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. എല്ലാ ശനിയാഴ്ചകളില...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== Lilac English Cub == | == Lilac English Cub == | ||
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പേരിൽ കഥകൾ പാട്ടുകൾ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ ഉതകുന്ന മെറ്റീരിയൽസ് എന്നിവ നൽകി വരുന്നു. കൂടാതെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസുകൾ വീതം ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കാറുണ്ട്. എല്ലാ ദിവസങ്ങളിലും കുട്ടികൾ ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു. വായനാ വാ രവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്ര അഭിനയം, പ്രസംഗം, കുക്കറിഷോ, പത്രവായന മത്സരം എന്നിവ നടത്തി. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പതാക നിർമാണ മത്സരം സംഘടിപ്പിച്ചു . ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തിവരുന്നു പത്രവായന മത്സരത്തിന് പുറമേ സബ്ജക്ട് ഗ്രൂപ്പുകളിൽ കഥാ വായന മത്സരം സംഘടിപ്പിക്കാറുണ്ട് | ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പേരിൽ കഥകൾ പാട്ടുകൾ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ ഉതകുന്ന മെറ്റീരിയൽസ് എന്നിവ നൽകി വരുന്നു. കൂടാതെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസുകൾ വീതം ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കാറുണ്ട്. എല്ലാ ദിവസങ്ങളിലും കുട്ടികൾ ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു. വായനാ വാ രവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്ര അഭിനയം, പ്രസംഗം, കുക്കറിഷോ, പത്രവായന മത്സരം എന്നിവ നടത്തി. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പതാക നിർമാണ മത്സരം സംഘടിപ്പിച്ചു . ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തിവരുന്നു പത്രവായന മത്സരത്തിന് പുറമേ സബ്ജക്ട് ഗ്രൂപ്പുകളിൽ കഥാ വായന മത്സരം സംഘടിപ്പിക്കാറുണ്ട് | ||
== വൈഖരി സംസ്കൃതം ക്ലബ് == | |||
വായന വാരാഘോഷത്തിന്റെ (ജൂൺ 19-25) ഭാഗമായി എൽ പി , യുപി വിഭാഗം വിദ്യാർഥികൾക്ക് വായന മത്സരം പ്രശ്നോത്തരം എന്നിവ സംഘടിപ്പിച്ചു. | |||
സംസ്കൃത ദിനത്തോടനുബന്ധിച്ച് സപ്തംബർ മാസം എൽ പി വിഭാഗം വിദ്യാർഥികൾക്ക് കഥാകഥനം, അഭിനയ ഗാനം , യുപി വിഭാഗത്തിന് പദ്യോച്ചാരണം, ഗാനാലാപനം, ഗൃഹ പരിചായനം എന്നീ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു. | |||
എൽ പി , യു പി വിഭാഗത്തിനായി ആഗസ്ത് 5 ന് ആദികാവ്യം മനോഹരം രാമായണ പ്രശ്നോത്തരം നടത്തി. | |||
കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത വായന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അബിന 7 C. | |||