"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
2023 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾജൂലൈ 12ന് വൈകുന്നേരം 3 30ന് ഇരിക്കൂർ എംഎൽഎ ശ്രീ സജീവ് ജോസഫ് വാഴ തൈ നട്ട് ഉദ്ഘാടനം ചെയ്തു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സൗജന്യ വിത്ത് വിതരണം ഈ വർഷം ഉദ്ഘാടനം ചെയ്തത് കരിപ്പാൽ സ്കൂളിൽ വച്ചാണ് .ആയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി.ആർ.രാമചന്ദ്രൻ നിർവഹിച്ചു.എരമം കുറ്റൂർ പഞ്ചായത്ത് കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ ടി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ സുഷമാവത്സൻ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് വിസി മൊയ്തു മാതൃവേദി പ്രസിഡൻറ് ആശാ ജേക്കബ് സ്റ്റാഫ് സെക്രട്ടറി സനൂപ് കെ.കെ ആശംസകൾ അർപ്പിച്ചു.മുൻ സീഡ് കോഡിനേറ്റർ ഇ.വി നാരായണൻ മാസ്റ്റർ സന്നിഹിതനായിരുന്നു.ഹെഡ്മിസ്ട്രസ് വത്സല കെസി സ്വാഗതവും സീഡ് ക്ലബ് കൺവീനർ ജിയോ ഫിലിപ്പ് നന്ദിയും പറഞ്ഞു. | 2023 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾജൂലൈ 12ന് വൈകുന്നേരം 3 30ന് ഇരിക്കൂർ എംഎൽഎ ശ്രീ സജീവ് ജോസഫ് വാഴ തൈ നട്ട് ഉദ്ഘാടനം ചെയ്തു.എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സൗജന്യ വിത്ത് വിതരണം ഈ വർഷം ഉദ്ഘാടനം ചെയ്തത് കരിപ്പാൽ സ്കൂളിൽ വച്ചാണ് .ആയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി.ആർ.രാമചന്ദ്രൻ നിർവഹിച്ചു.എരമം കുറ്റൂർ പഞ്ചായത്ത് കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ ടി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ സുഷമാവത്സൻ അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് വിസി മൊയ്തു മാതൃവേദി പ്രസിഡൻറ് ആശാ ജേക്കബ് സ്റ്റാഫ് സെക്രട്ടറി സനൂപ് കെ.കെ ആശംസകൾ അർപ്പിച്ചു.മുൻ സീഡ് കോഡിനേറ്റർ ഇ.വി നാരായണൻ മാസ്റ്റർ സന്നിഹിതനായിരുന്നു.ഹെഡ്മിസ്ട്രസ് വത്സല കെസി സ്വാഗതവും സീഡ് ക്ലബ് കൺവീനർ ജിയോ ഫിലിപ്പ് നന്ദിയും പറഞ്ഞു. | ||