"ജി.യു.പി.എസ് തൃക്കണായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സ്കൂളിന്റെ പേര് | | പേര്=സ്കൂളിന്റെ പേര് ജി.യു.പി.എസ് തൃക്കണായ | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല | | സ്ഥലപ്പേര്= എളനാട് | ||
| റവന്യൂ ജില്ല= | | വിദ്യാഭ്യാസ ജില്ല- ചാവക്കാട് | ||
| സ്കൂള്‍ കോഡ്= | | റവന്യൂ ജില്ല= തൃശൂർ | ||
| സ്ഥാപിതദിവസം= | | സ്കൂള്‍ കോഡ്= 24664 | ||
| സ്ഥാപിതമാസം= | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതമാസം= ജൂൺ | ||
| സ്കൂള്‍ വിലാസം= | | സ്ഥാപിതവര്‍ഷം=1966 | ||
| പിന്‍ കോഡ്= | | സ്കൂള്‍ വിലാസം=ഗവ .യു .പി .സ്കൂൾ , തൃക്കണായ | ||
| സ്കൂള്‍ ഫോണ്‍= | | പിന്‍ കോഡ്=680586 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഫോണ്‍=04884287378 | ||
| സ്കൂള്‍ ഇമെയില്‍= thrikkanayagups@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വടക്കാഞ്ചേരി | | ഉപ ജില്ല= വടക്കാഞ്ചേരി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=വിദ്യാഭ്യാസം | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= ഗവ .യു .പി .സ്കൂൾ | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= മലയാളം | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= ഇംഗ്ലീഷ് | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= ഹിന്ദി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 75 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 74 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 149 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=രഘു.T | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സേതുമാധവൻ .ടി | ||
| സ്കൂള്‍ ചിത്രം= school-photo.png | | സ്കൂള്‍ ചിത്രം= school-photo.png | ||
| }} | | }} | ||
വരി 34: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം ==തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ല്‍ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. | ||
ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് . അന്നത്തെ എം ൽ എ ശ്രീ കെ കെ ബാലകൃഷ്ണൻ അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂള്‍ യാഥാർഥ്യമായത് . ഒരേക്കർ 14 സെന്റ് സ്ഥലം സ്കൂളിനായ് നൽകി. 1966ജൂൺ മാസത്തിൽ 5, 6, 7 ക്ലാസുകൾ പ്രവർത്തനം ആരംഭിചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത് കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന് എസ് എസ് എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് . | ||
2016-17 അധ്യയന വർഷം ഈ വിദ്യാലയം സുവർണ ജൂബിലി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു. ഈ അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
12:42, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ് തൃക്കണായ | |
---|---|
വിലാസം | |
എളനാട് | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2017 | 24664 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ല്‍ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.
ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് . അന്നത്തെ എം ൽ എ ശ്രീ കെ കെ ബാലകൃഷ്ണൻ അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂള്‍ യാഥാർഥ്യമായത് . ഒരേക്കർ 14 സെന്റ് സ്ഥലം സ്കൂളിനായ് നൽകി. 1966ജൂൺ മാസത്തിൽ 5, 6, 7 ക്ലാസുകൾ പ്രവർത്തനം ആരംഭിചു. എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത് കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന് എസ് എസ് എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് . 2016-17 അധ്യയന വർഷം ഈ വിദ്യാലയം സുവർണ ജൂബിലി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു. ഈ അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.