"Schoolwiki:എന്റെ സ്ക്കൂൾ 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68: വരി 68:
|
|
|
|
} [[JALALIYA HS EDAVANNAPPARA]] ||KONDOTTY ||MALAPPURAM||
}

11:50, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം
എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം

എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം


സ്ക്കൂള്‍വിക്കിയിലുള്ള സ്ക്കൂള്‍ പേജുകള്‍ നന്നാക്കാനും പേജുകളില്ലാത്ത സ്ക്കൂളുകളുടെ പേജുകള്‍ തുടങ്ങാനും എല്ലാ സ്ക്കൂള്‍പേജുകളിലും അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്താനുമുള്ള തിരുത്തല്‍ യജ്ഞമാണ് എന്റെ സ്ക്കൂള്‍ 2016 തിരുത്തല്‍ യജ്ഞം.


പങ്കെടുക്കുന്നവര്‍


പ്രവര്‍ത്തനങ്ങള്‍

  • നിലവിലുള്ള എല്ലാ സ്ക്കൂള്‍ പേജുകളും പരിശോധിച്ച് അടിസ്ഥാന വിവരങ്ങള്‍ ഉറപ്പുവരുത്തുക.
  • പേജ് ഘടന നന്നാക്കാനുള്ള സ്ക്കൂള്‍ പേജുകള്‍ ഇവിടെ ചേര്‍ക്കാവുന്നതാണ്.
  • എല്ലാ കാര്യനിര്‍വ്വാഹകരും അവരുടെ കീഴിലുള്ള വിദ്യാഭ്യാസ ജില്ലയിലെ എല്ലാസ്ക്കൂളും പരിശോധിച്ച് ലേഖനത്തിന് ഗ്രേഡ് നല്‍കുക
  • എല്ലാ സ്ക്കൂള്‍ എഡിറ്റര്‍മാരും അവരവരുടെ സ്ക്കൂള്‍ പേജില്‍ അടിസ്ഥാനവിവരങ്ങള്‍ പുതുക്കുക.
  • തുടങ്ങാനുള്ള സ്ക്കൂള്‍ പേജുകള്‍ ഈ താളില്‍ ചേര്‍ക്കുക.

സ്ക്കൂള്‍ ചേര്‍ക്കുക

പ്രധാന സ്കൂള്‍ പേജിന്റെ ഘടന ക്രമപ്പെടുത്താന്‍ സഹായം ആവശ്യമുള്ളവര്‍ സ്ക്കൂള്‍ പേജുകളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുക. ഉള്ളടക്കം സ്കൂള്‍ തന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
SCHOOL NAME SUB DISTRICT EDUCATION DISTRICT നിര്‍ദ്ദേശിച്ചത്
ഗവ. എച്ച്.എസ്.എസ്. എളമക്കര എറണാകുളം‍ എറണാകുളം‍ ശബരിഷ് കെ
ghss ezhikkara n paravur ernakulam
ഗവ: എച്ച് .എസ്.എസ് ബുധനൂർ ചെങ്ങന്നൂർ മാവേലിക്കര മധുസൂദനൻ പിള്ളൈ കെ ജി
ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ മുട്ടട തിരുവനന്തപുരം നോര്‍ത്ത് തിരുവനന്തപുരം എയ്ഡഡ് സകൂളുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക
G.H.S.S.CHENDUVARAI, MUNNAR (KATTAPPANA DEO) ,IDUKKI DIST,
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കല്‍‌‌‌‌‌‌

I

എസ്.എസ്.ജി.എച്ച്.എസ്. പയ്യന്നൂര്‍, കണ്ടങ്കാളി പയ്യന്നൂര്‍ തളിപ്പറമ്പ
നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, കോട്ടിക്കുളം ബേക്കല്‍ കാഞ്ഞങ്ങാട് അണ്‍എയ്ഡഡ് സകൂളുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക - അനില്‍കുമാര്‍
ജി.എച്ച്.എസ്. പാണത്തൂര്‍ ഹോസ്ദുര്‍ഗ് കാഞ്ഞങ്ങാട് സര്‍കാര്‍ സകൂളുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക - അനില്‍കുമാര്‍
ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കാഞ്ഞങ്ങാട് സര്‍കാര്‍ സകൂളുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക - അനില്‍കുമാര്‍
ജി.എച്ച്. എസ്. തയ്യേനി ചിറ്റാരിക്കല്‍ കാഞ്ഞങ്ങാട് സര്‍കാര്‍ സകൂളുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക - അനില്‍കുമാര്‍
ജി.എം.ആര്‍.എസ്.ഫോര്‍ ബോയ്സ്, നടക്കാവ് ചെറുവത്തൂര്‍ കാഞ്ഞങ്ങാട് സര്‍കാര്‍ സകൂളുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക - അനില്‍കുമാര്‍
സെൻറ് ആന്റണീസ് എൽ.പി.എസ്. പുതുക്കാട് ഇരിങ്ങാലക്കുട എയ്ഡഡ് സ്കൂൾ

}

"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=202105" എന്ന താളിൽനിന്ന് ശേഖരിച്ചത്