"എച്ച്.എസ്സ്.എസ്സ്,മുതുകുളം/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}
{{VHSSchoolFrame/Pages}}പ്രീഡിഗ്രി കോളേജിൽ നിന്നു വേർപ്പെടുത്തി ഹൈസ്ക്കൂളുകളിൽ പ്ലസ് ടു കോഴ്സ് നടപ്പാക്കുന്ന പ്രക്രിയ ഗവൺമെന്റ് ആരംഭിച്ചപ്പോൾ  2000-2001 വർഷം ഈ സ്ക്കൂളിനും  പ്ലസ് ടു കോഴ്സ് അനുവദിച്ചു. ഇപ്പോൾ രണ്ട് സയൻസ് ബച്ചുകളും ഒരു കൊമേഴ്സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബച്ചും ഉൾപ്പെടെ നാല് ബാച്ചുകളിലായി 429 വിദ്യാർത്ഥികൾ പഠിക്കുന്നു മികച്ച വിദ്യാഭ്യാസയോഗ്യതയും കഠിനാധ്വാനവും കൈമുതലായ 22 അദ്ധ്യാപകർ ഇവിടെ ക്ലാസുകൾ നയിക്കുന്നു. ആധുനികവും കിടയറ്റതുമായ സയൻസ് , കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
പ്രീഡിഗ്രി കോളേജിൽ നിന്നു വേർപ്പെടുത്തി ഹൈസ്ക്കൂളുകളിൽ പ്ലസ് ടു കോഴ്സ് നടപ്പാക്കുന്ന പ്രക്രിയ ഗവൺമെന്റ് ആരംഭിച്ചപ്പോൾ  2000-2001 വർഷം ഈ സ്ക്കൂളിനും  പ്ലസ് ടു കോഴ്സ് അനുവദിച്ചു. ഇപ്പോൾ രണ്ട് സയൻസ് ബച്ചുകളും ഒരു കൊമേഴ്സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബച്ചും ഉൾപ്പെടെ നാല് ബാച്ചുകളിലായി 429 വിദ്യാർത്ഥികൾ പഠിക്കുന്നു മികച്ച വിദ്യാഭ്യാസയോഗ്യതയും കഠിനാധ്വാനവും കൈമുതലായ 22 അദ്ധ്യാപകർ ഇവിടെ ക്ലാസുകൾ നയിക്കുന്നു. ആധുനികവും കിടയറ്റതുമായ സയൻസ് , കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.




279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020063" എന്ന താളിൽനിന്ന് ശേഖരിച്ചത്