"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
GOTECGOTEC
                                കുട്ടികളുടെ English ആശയ വിനിമയശേഷി വർധിപ്പിക്കുന്നതായി ജില്ലാപഞ്ചായത്തും District centre for English ഉം സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് Global Opportunity through English Communication എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.  2022-23 വർഷത്തിൽ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന മികച്ച 26 സ്കൂളിലാണ് പദ്ധതി നടപ്പിലാക്കിയത്. അതിലൊന്നാണ് നമ്മുടെ സ്കൂളും. ഇതിന്റെ ഭാഗമായി ഏഴാം ക്ലാസ്സിലെ 25 കുട്ടികളും എട്ടാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട 25  കുട്ടികളും ചേർന്ന് 50 കുട്ടികൾക്കായി 50 മണിക്കൂർ നീളുന്ന പഠന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. GOTEC ലെ പാർട്ടിസിപ്പൻസിന് അംബാസിഡർ ബാഡ്ജ് നൽകുകയുണ്ടായി. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട്  3:30 മുതൽ 4:30 വരെയാണ് ക്ലാസുകൾ നടന്നത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരാണ് ക്ലാസ് എടുത്തത്. അവരെ Mentors എന്ന് വിളിക്കുന്നു.
രസകരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കാനായി.
പദ്ധതിയുടെ അവസാനം നടന്ന മത്സരത്തിൽ
School extempore, role play, Documentation എന്നീ മത്സരയിനങ്ങളിൽ നമ്മുടെ സ്കൂളിന് സെമി ഫൈനലിലും, ഗ്രാന്റ് ഫിനാലയിലും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു.
കനകക്കുന്നിൽ നടന്ന Exhibitionൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കുട്ടുകളുടെ ആശയവിനിമയശേഷി സന്ദർശകരെ അത്ഭുതപ്പെടുത്തി. 
ഈ അക്കാദമിക വർഷം 2023-24 GOTEC 76 സ്കൂളിൽ നടന്നുവരുന്നു. നമ്മുടെ സ്കൂളിലും 50 കുട്ടികൾ ഈ പദ്ധതിയുടെ ഭാഗമാണ്. വളരെ
[[പ്രമാണം:GOTEK1.jpg|ലഘുചിത്രം]]
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019699" എന്ന താളിൽനിന്ന് ശേഖരിച്ചത്