"ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
{{Clubs}}
[[പ്രമാണം:42223priz.jpg|ലഘുചിത്രം|ഓവറോൾ ചാംപ്യൻഷിപ് ]]
[[പ്രമാണം:42223priz.jpg|ലഘുചിത്രം|ഓവറോൾ ചാംപ്യൻഷിപ് ]]
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിവിധ പഠന ക്ലബ്ബുകളുടെ പങ്കു എടുത്തു പറയേണ്ടതാണ്.  ദിനാചരണങ്ങൾ, പഠന യാത്രകൾ , ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ, റാലികൾ, ബോധവത്കരണ ക്ലാസുകൾ  .....തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് ക്ലബ്ബുകൾ നടപ്പാക്കുന്നത്. സമൂഹവുമായി അടുത്ത് ഇടപഴകാനും അതുവഴി കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങൾ വളർത്തുവാനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാണ്. മേളകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് പ്രത്ത്യേക പരിശീലനം നൽകുന്നുണ്ട്.  

11:03, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ
ഓവറോൾ ചാംപ്യൻഷിപ്

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിവിധ പഠന ക്ലബ്ബുകളുടെ പങ്കു എടുത്തു പറയേണ്ടതാണ്.  ദിനാചരണങ്ങൾ, പഠന യാത്രകൾ , ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ, റാലികൾ, ബോധവത്കരണ ക്ലാസുകൾ  .....തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് ക്ലബ്ബുകൾ നടപ്പാക്കുന്നത്. സമൂഹവുമായി അടുത്ത് ഇടപഴകാനും അതുവഴി കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങൾ വളർത്തുവാനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാണ്. മേളകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് പ്രത്ത്യേക പരിശീലനം നൽകുന്നുണ്ട്.

ഇംഗ്ലീഷ് ക്ലബ്‌ : ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വളർത്തുവാൻ 'ഹലോ ഇംഗ്ലീഷ്...ഹലോ വേൾഡ്' എന്ന പ്രോഗ്രാം വളരെ സഹായിക്കുന്നു. കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് അവരുടെ മികവിന്റെ നേർകാഴ്ച ആയിരുന്നു

ഗണിത ക്ലബ്‌ : ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ  ഗണിതലാബ് ഒരുക്കിയിട്ടുണ്ട്. വിവിധ ഗണിതോപകരണങ്ങൾ സ്വയം നിർമ്മിച്ചാണ് ഇത് സജ്ജമാക്കിയത്. ഇതിലൂടെ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിക്കാൻ സഹായകമായി.

ഗാന്ധിദർശൻ .....2021 ലെ ഗാന്ധിജയന്തി ആൾ കേരള ഇന്റർസ്കൂൾ ക്വിസ് മൽസരത്തിൽ, എൽ പി വിഭാഗം ജേതാവ് ആയത് രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയ മുഹമ്മദ് ബിലാൽ ആയിരുന്നു,

വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികൾ സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നിരവധി സമ്മാനങ്ങളും ഓവറോൾ ചാമ്പ്യൻ ഷിപ്പും നേടുന്നു.

പ്രവൃത്തിപരിചയമേളകളിലും ചാംപ്യൻഷിപ്പോടു കൂടെ കുട്ടികൾ വിജയപാതയിൽ തന്നെയാണ്.

ഭാഷാ ക്ലബ്ബുകൾ, വിദ്യാരംഗം ഇവയിലൂടെയും നമ്മുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് .

ജി. കെ. ക്ലബ്‌ : പൊതുവിജ്ഞാനത്തിലും  ആനുകാലിക സംഭവങ്ങളിലും കുട്ടികൾക്ക് അവബോധം ഉണ്ടാകുവാൻ ജി.കെ. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകമാണ്.

'വീട് ഒരു  വിദ്യാലയം' എന്ന പദ്ധതിയിലൂടെ ഓൺലൈൻ പഠനകാലത്തു കുട്ടികളോടൊപ്പം രക്ഷിതാക്കളെയും പഠനത്തിൽ പങ്കാളികളാക്കാൻ സാധിച്ചു. അതുവഴി പഠനം കൂടുതൽ ഫലപ്രദമാക്കാനും സാധിച്ചു.