"അഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:13057up.png|നടുവിൽ|ചട്ടരഹിതം|539x539ബിന്ദു]] | [[പ്രമാണം:13057up.png|നടുവിൽ|ചട്ടരഹിതം|539x539ബിന്ദു]] | ||
{{ | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== '''അപ്പർ പ്രൈമറി വിഭാഗം''' == | == '''അപ്പർ പ്രൈമറി വിഭാഗം''' == |
13:19, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
അപ്പർ പ്രൈമറി വിഭാഗം
അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ സ്കൂളിൽ യു പി വിഭാഗത്തിൽ 16 ഡിവിഷനുകൾ ആണുള്ളത്. ഈ പതിനാറ് ഡിവിഷനുകളിൽ പെൺകുട്ടികൾ ഉൾപ്പെടെ 422 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
ക്ലാസ്സ് | ഡിവിഷന്റെ എണ്ണം |
---|---|
5 | 4 |
6 | 5 |
7 | 7 |
യുപി വിഭാഗത്തിലെ എല്ലാ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളാണ്. യുപി വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമായി പ്രത്യേക കമ്പ്യൂട്ടർ ലാബ് ഉൾപ്പടെ വിവിധ സൗകര്യങ്ങൾ നൽകി വരുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ ക്ലബ്ബുകൾക്കും അപ്പർ പ്രൈമറി തലത്തിൽ പ്രത്യേകം വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്.
കരകൗശല എക്സിബിഷൻ, ഗണിത ക്ലബ്ബയുമായി ബന്ധപ്പെട്ട് ജ്യാമിതീയ രൂപങ്ങളുടെ പ്രദര്ശനം, ഓൺലൈൻ പൂക്കള മത്സരം, USS പരിശീലനം തുടങ്ങി പല പ്രവർത്തനങ്ങൾ ഈ വർഷം യു പി വിഭാഗം കുട്ടികൾക്കായി നടത്തിയവയിൽ ചിലതാണ്.
അപ്പർ പ്രൈമറി അധ്യാപകർ
ക്രമനമ്പർ | അധ്യാപകർ | ഫോട്ടോ |
---|---|---|
1 | അനുശ്രീ എം | |
2 | ദീപ എൻ കെ | |
3 | ജിഷ വി | |
4 | ലയ മധുസൂദനൻ | |
5 | നീതു പി വി | |
6 | നിജിന കെ | |
7 | നിധിഷ ജി എസ് | |
8 | രഷിജ എം വി | |
9 | റീല എ പി | |
10 | സച്ചിൻ വേണുഗോപാൽ | |
11 | ശരണ്യ എം കെ | |
12 | സറീന കെ പി | |
13 | സീമ പി | |
14 | സുധ എൻ | |
15 | വിദ്യ ഇ | |
16 | മിഥുൻ പി |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |