"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
[[തെയ്യം|തെയ്യങ്ങളുടെ]] നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “[[തെയ്യം]]”<ref>മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെർമ്മൻ ഗുണ്ടർട്ട്,പുറം-480</ref>. പഴയ കാലത്തെ  വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.  

ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പൻ]] , [[വിഷ്ണുമൂർത്തി]], [[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%B5%E0%B5%80%E0%B4%B0%E0%B5%BB കതിവനൂർ വീരൻ]], [[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 പൊട്ടൻ]], [[ഗുളികൻ]], [[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B2%E0%B4%B5%E0%B5%BB വയനാട് കുലവൻ]], [[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_(%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82) മുച്ചിലോട്ട് ഭഗവതി]] എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പൻ]] , [[വിഷ്ണുമൂർത്തി]], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%B5%E0%B5%80%E0%B4%B0%E0%B5%BB കതിവനൂർ വീരൻ], [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 പൊട്ടൻ], [[ഗുളികൻ]], [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B2%E0%B4%B5%E0%B5%BB വയനാട് കുലവൻ], [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_(%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82) മുച്ചിലോട്ട് ഭഗവതി] എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016536" എന്ന താളിൽനിന്ന് ശേഖരിച്ചത്