"ഡി പി എസ് എൽ പി എസ് പഴമ്പിള്ളിത്തുരുത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dpslpschool25838 (സംവാദം | സംഭാവനകൾ)
No edit summary
Dpslpschool25838 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
ലഹരി വിരുദ്ധ ക്ലബ്ബ്
ലഹരി വിരുദ്ധ ക്ലബ്ബ്


വിദ്യാരംഗം - ബാല സഭ കൂടുകയും പാട്ടുകളും കഥകളും അവതരിപ്പിക്കുകയും ചെയ്യുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പാട്ട്, കഥ, ചിത്രരചന ,പോസ്റ്റർ നിർമാണം, നാടകം , ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.
വിദ്യാ രംഗവുമായി ബന്ധപ്പെട്ട് എല്ലാ മാസവും ബാലസഭ കൂടുകയും കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്യുന്നുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, ക്വിസ്, ചിത്രരചന, പാട്ട്, കഥ, വിവരണം. കുറിപ്പ് തയ്യാറാക്കൽ, പതിപ്പ് നിർമാണം, നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മികവു പുലർത്തുന്ന കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനവുംനൽകുന്നുണ്ട്.