"കുപ്പം എം എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

       ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറ​മ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ  ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ.  

പ്രാരംഭഘട്ടത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പഠനം നൽകിയിരുന്നത്. പിന്നീട് കാർത്ത്യായനി സ്കൂളുമായി ചേർന്ന് യു പി സ്കൂളായി ഉയർത്തുകയും പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുക കൂടി ചെയ്തതോടെ സ്കൂളിൻെറ പേരുും പെരുമയും ഉയർന്നു.[[കുപ്പം എം എം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]  
[[കുപ്പം എം എം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]  
      
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016066" എന്ന താളിൽനിന്ന് ശേഖരിച്ചത്