"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
='''ജൂൺ1 - പ്രവേശനോത്സവം'''- 2023==
='''ജൂൺ 1 - പ്രവേശനോത്സവം'''- 2023=


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">

20:05, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 1 - പ്രവേശനോത്സവം- 2023

നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5-പരിസ്തിഥി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

സ്വാതന്ത്ര്യ ദിനം

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു .