"എം.എൽ. പി. എസ്സ് മടന്തപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JAHFARUDEEN.A (സംവാദം | സംഭാവനകൾ)
No edit summary
JAHFARUDEEN.A (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]


<font color=green>തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കല്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ''ഗവെണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ ''. <b> '''''പളളിക്കല്‍ സ്കൂള്‍''''' </b>എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ല്‍  സ്ഥാപിച്ച വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് സ്കൂള്‍. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
<!-- മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ..
</font>
</font>


"https://schoolwiki.in/എം.എൽ._പി._എസ്സ്_മടന്തപ്പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്