"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 118: | വരി 118: | ||
ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. പരിശീലനത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തിൽ വാർത്താ ശകലങ്ങളും കുറിപ്പുകളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷ തെറ്റു കൂടാതെ കൈകാര്യം ചെയ്യുവാനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. | ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. പരിശീലനത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തിൽ വാർത്താ ശകലങ്ങളും കുറിപ്പുകളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷ തെറ്റു കൂടാതെ കൈകാര്യം ചെയ്യുവാനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. | ||
<br> | |||
=== <big>''കൂട്ടെഴുത്തു പത്ര നിർമാണം''</big> === | === <big>''കൂട്ടെഴുത്തു പത്ര നിർമാണം''</big> === | ||