"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
വരി 123: വരി 123:
<br>
<br>
കുട്ടികളെ സ്വതന്ത്ര വായനക്കാരും രചയിതാക്കളും ആക്കി മാറ്റുക എന്ന ലക്ഷ്യം സാധൂകരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിൽ ക്ലാസ്സ്‌തലത്തിൽ നടത്തിയ ഒരു വേറിട്ട പ്രവർത്തനം ആണ് കൂട്ടെഴുത്തു പത്രനിർമ്മാണം. ബഹു നിലവാരക്കാരായ കുട്ടികൾ ഉള്ള ക്ലാസ്സിൽ എല്ലാ നിലവാരക്കാരെയും ഒരുപോലെ കോർത്തിണക്കി മുന്നോട്ടു കൊണ്ട് പോകുന്ന പഠന പ്രവർത്തനമാണിത്. '''''ഇത്തരത്തിലുള്ള സഹവർത്തിത പഠന പ്രവർത്തനം കുട്ടികളുടെ ഭാഷ ശേഷി വികസിപ്പിക്കുന്നതോടൊപ്പം തന്നെ അത്മവിശ്വാസവും വളർത്തുന്നു'''''.ഗ്രൂപ്പിലെ എല്ലാ കുട്ടികൾക്കും പരസ്പരം വിലയിരുത്തുന്നതിനും ഇത് സഹായിക്കും അതു വഴി കുട്ടിക്ക് താൻ സ്വയം മെച്ചപ്പെടുത്തേണ്ട തലത്തെക്കുറിച്ച് ധാരണ ലഭിക്കും.. മറ്റുള്ളവർ കൂടി വായിക്കുന്നതിനാൽ കൂടുതൽ വ്യക്തതയോടെയും ഭംഗിയായും എഴുതണം എന്ന മനോഭാവം ജനിപ്പിക്കുന്നതിനും കൂട്ടെഴുത്തു പത്ര പ്രവർത്തനം സഹായകമാക‍ുന്ന‍ു.

[[പ്രമാണം:35436-23-204.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]