"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
| പ്രധാന അദ്ധ്യാപകൻ=സൂരജ് നടുക്കണ്ടി | | പ്രധാന അദ്ധ്യാപകൻ=സൂരജ് നടുക്കണ്ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മുരളീധരൻ ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= സിനി | |എം.പി.ടി.എ. പ്രസിഡണ്ട്= സിനി ഒ കെ | ||
| സ്കൂൾ ചിത്രം=HGSSCKNR.JPG | | | സ്കൂൾ ചിത്രം=HGSSCKNR.JPG | | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 |
21:09, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് ചേലോറ | |
---|---|
പ്രമാണം:HGSSCKNR.JPG | |
വിലാസം | |
ചേലോറ,കണ്ണൂർ GHSS CHELORA,PO.VARAM,KANNUR DT 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04972722200 |
ഇമെയിൽ | ghsscheloraknr@gmail.com |
വെബ്‍സൈറ്റ് | www.ghssschelora.wordpress.com ,www.ghsschelora.webs.com,SCHOOL WEB SITE |
കോഡുകൾ | |
സ്കൂൾ കോഡ് | 13054 (സമേതം) |
യുഡൈസ് കോഡ് | 32020100503 |
വിക്കിഡാറ്റ | Q64457467 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 242 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധാബിന്ദു |
പ്രധാന അദ്ധ്യാപകൻ | സൂരജ് നടുക്കണ്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ഒ കെ |
അവസാനം തിരുത്തിയത് | |
30-11-2023 | Ghsschelora |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യ ത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. 2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010 ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ മുകുളം പദ്ധതി പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്.
ഭൗതികസൗകര്യങ്ങൾ
എസ്.എസ്.എൽ.സി വിജയശതമാനം
അധ്യയന വർഷം | പരീക്ഷ എഴുതിയവർ | വിജയ ശതമാനം |
---|---|---|
1997 - 1998 | ||
1998 - 1999 | ||
1999 - 2000 | ||
2000 - 2001 | ||
2001 - 2002 | ||
2002 - 2003 | ||
2003 - 2004 | ||
2004 - 2005 | ||
2005 - 2006 | 100% | |
2006 - 2007 | 100% | |
2007 - 2008 | 100% | |
2008 - 2009 | 100% | |
2009 - 2010 | 100% | |
2010 - 2011 | 100% | |
2011 - 2012 | 99.3%} | |
2016-2017 | 95 | 95% |
2017-2018 | 95 | 100% |
2018-2019 | 78 | 100% |
2019-2020 | 84 | 100% |
2020-2021 | 54 | 100% |
2021-2022 | 82 | 100% |
2022-2023 | 82 | 100% |
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
ശ്രീമതി.ചന്ദ്രിക.എൻ.എ 02/06/2017
ശ്രീ.പുരുഷോത്തമൻ.കെ.പി 04/08/2016 -31/05/2017
ശ്രീ.എം.കെ.ഗോപി 02/06/2011 -30/06/2016
ശ്രീ.പി.കുഞ്ഞിക്കണ്ണൻ 13/04/2010 -31/03/2011
ശ്രീ.പി.വി.സുരേശൻ 12/06/2009 -07/04/2010
ശ്രീ.ചന്ദ്രശേഖരൻ 03/06/2008 -31/03/2009
ശ്രീമതി.ജി.വി.ഭവാനി 02/06/2007 -31/03/2008
ശ്രീ.കുഞ്ഞമ്പു 07/06/2006 -01/06/2007
ശ്രീ.ജയവർധനൻ
ശ്രീമതി.സുകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൊഷ്യൽ സയൻസ് ക്ലബ്ബ്'
സൊഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനംശ്രീ.സുധാകർ കല്ല്യാസ് നിർവഹിച്ചു
ഹെൽത്ത് ക്ലബ്ബ്
25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.
-
25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.
3.10.2017 ന് മീസിൽസ്, റൂബെല്ല പ്രതിരോധകുത്തിവെയ്പ് ചേലോറ പി.എച്ച്.സി യിലെ ആരോഗ്യവകൂപ്പ് ഉദ്യോഗസ്ഥരുടേയും അംഗൻവാടി-ആശാവർക്കരുടെയും നേത്യത്വത്തിൽ വിജയകരമായി നടത്തി.ഏകദേശം 90% കുുട്ടികളും വാക്സിനെടുത്തു
സ്കൂൾകലോൽസവം 2011
ഫോട്ടോ ഗാലറി
-
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്യുന്നു. -
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്തൂ -
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർ ശ്രീ.ഗോപി മാസ്റ്റർ കുട്ടികൾക്ക് മര തൈകൾ വിതരണം ചെയ്തു. -
ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി . -
25/07/2011 ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി. -
ശിവനാരായണൻ മാസ്ററർ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നു. -
നാളേക്കായ് ഇത്തിരി ഊർജ്ജം (Energy Club Formation)Awareness to students about energy conservation by KSEB staff -
ഓണം 2011 -
ഓണം 2011 -
ഓണം 2011 -
ഓണം 2011 -
സ്കൂൾ സ്പോർട്സ് അക്കാദമി ഉദ്ഘാടനം 31-05-2022 ന് നിർവഹിച്ചു -
2022-23 ആധ്യായന വർഷത്തെ പ്രവേശനോത്സവം കണ്ണൂർ എം.എൽ.എ. ശ്രീ രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്തു -
ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വൃക്ഷതൈകൾ നടന്നു -
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് 26-06-2022 ന് സംഘടിപ്പിച്ച ഒപ്പ് മരത്തിൽ പ്രധാന അധ്യാപിക ഒപ്പ് രേഖപ്പെടുത്തുന്നു -
സ്വാതന്ത്ര്യദിനാഘോഷം 2022 -
സ്വാതന്ത്ര്യദിനാഘോഷം 2022
യാത്ര അയപ്പ്
-
-
-
ഹെഡ് മാസ്റ്റെർ Sri.Kunhikkannan Master ക്ക് യാത്ര അയപ്പ് നൽകി -
സീനിയർ അസിസ്റ്റൻറ് മുസ്തഫ മാസ്റ്റർക്ക് യാത്ര അയപ്പ് നൽകി -
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കണ്ണൂർ - ഇരിട്ടി റോഡിൽ , മതുക്കോത്ത് നിന്നും 1 കി.മി. ദൂരം' SCHOOL WEB SITE {{#multimaps: 11.894252305824727, 75.42938961457345 | width=600px | zoom=15 }} കണ്ണി തലക്കെട്ട്
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13054
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ