"മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
{{Yearframe/Header}}  
{{Yearframe/Header}}  
<p style="text-align:justify">കഥകൾ,കവിതകൾ, സഞ്ചാരസാഹിത്യം, നോവലുകൾ, ജീവചരിത്രങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങി ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലയാണ് നമ്മുടെ സ്കൂളിന്റേത്. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ പ്രത്യേകതയാണ്. വായനയുടെ വസന്തം എന്ന പദ്ധതിപ്രകാരം 200 ഓളം പുസ്തകങ്ങൾ ഡി പി എ യിൽ നിന്നും നമുക്ക് ലഭിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ,നാട്ടുകാർ എന്നിവരുടെ സംഭാവനയും ഗ്രന്ഥശാലയെമികച്ചതാക്കുന്നു.
<p style="text-align:justify">കഥകൾ,കവിതകൾ, സഞ്ചാരസാഹിത്യം,നോവലുകൾ, ജീവചരിത്രങ്ങൾ, റഫറൻസ് പുസ്തകങ്ങൾ,ആനുകാലികങ്ങൾ തുടങ്ങി ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലയാണ് നമ്മുടെ സ്കൂളിന്റേത്. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ പ്രത്യേകതയാണ്. വായനയുടെ വസന്തം എന്ന പദ്ധതിപ്രകാരം 200 ഓളം പുസ്തകങ്ങൾ ഡി പി എ യിൽ നിന്നും നമുക്ക് ലഭിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ,നാട്ടുകാർ എന്നിവരുടെ സംഭാവനയും ഗ്രന്ഥശാലയെ മികച്ചതാക്കുന്നു.
202-22 നമ്മുടെ സ്കൂളിലെ വളരെയധികം ബുക്കുകൾ സംഭാവന ലഭിച്ചു. ഈ വർഷം തന്നെ നമ്മുടെ സ്കൂൾ ലൈബ്രറി ഡിജിറ്റൽ ആയി മാറ്റാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ബുക്കുകളുടെ വിവരങ്ങൾ മറ്റും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും കുട്ടികൾക്ക് കൊടുക്കുന്ന ബുക്കുകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വായിക്കാനുള്ള  വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
വർഷം തന്നെ നമ്മുടെ സ്കൂൾ ലൈബ്രറി ഡിജിറ്റൽ ആയി മാറ്റാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ബുക്കുകളുടെ വിവരങ്ങൾ മറ്റും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും കുട്ടികൾക്ക് കൊടുക്കുന്ന ബുക്കുകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വായിക്കാനുള്ള  വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  കുുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങുന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം വരുന്ന പുസ്തകം നൽകിയ ശ്രീ. സുഭാഷ് ഏറാടത്തിന്റെ (പൂർവ്വ വിദ്ധ്യാർത്ഥി) നല്ല മനസ്സാണ്.

കുട്ടികളുടെ സ്വന്തം സൃഷ്ടിയായ '''ലൂമിന''' എന്ന ഒരു ബയോളജി സിഡി പുറത്തിറക്കി. 200 സിഡി കളോടൊപ്പം കുട്ടികൾ ഉണ്ടാക്കിയ ഈ സിഡിയും ഡിജിറ്റൽ ഗ്രന്ഥശാലക്ക് ഒരു മുതൽക്കൂട്ടാണ്.
കുട്ടികളുടെ സ്വന്തം സൃഷ്ടിയായ '''ലൂമിന''' എന്ന ഒരു ബയോളജി സിഡി പുറത്തിറക്കി. 200 സിഡി കളോടൊപ്പം കുട്ടികൾ ഉണ്ടാക്കിയ ഈ സിഡിയും ഡിജിറ്റൽ ഗ്രന്ഥശാലക്ക് ഒരു മുതൽക്കൂട്ടാണ്.
"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്