"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
</gallery>
</gallery>

=="""ജൂൺ  5 -പരിസ്ഥിതി ദിനം"""==
==ജൂൺ  5 -പരിസ്ഥിതി ദിനം==
ഈ വർഷത്തെ പരിസ്ഥിതിദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.പ്രേത്യേക അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ഇക്കോക്ലബ്‌ കൺവീനർ ആയ ഗിരിജ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി നൽകി ,ആശംസകൾ നൽകി.ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.കൂടാതെ വേസ്റ്റ് പേപ്പറിൽ നിന്നും വേസ്റ്റ് ബാസ്കെറ്റ് നിർമാണം ടീച്ചർ വിശദീകരിച്ചു,പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേഷിക്കാതെ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു ഗാർഡന് മതിൽ കെട്ടുന്ന പ്രോജെക്ടും അവതരിപ്പിച്ചു.

3,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996853" എന്ന താളിൽനിന്ന് ശേഖരിച്ചത്