"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ |
15:03, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്. നാവായിക്കുളം | |
---|---|
വിലാസം | |
നാവായിക്കുളം ഗവ എൽ പി എസ് നാവായിക്കുളം
, നാവായിക്കുളം പി ഒ തിരുവനന്തപുരംനാവായിക്കുളം പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 3 - 5 - 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpsnavaikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42411 (സമേതം) |
യുഡൈസ് കോഡ് | 32140501101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നാവായിക്കുളം ഗ്രാമപഞ്ചായത്ത് |
വാർഡ് | തൃക്കോവിൽവട്ടം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 253 |
പെൺകുട്ടികൾ | 268 |
ആകെ വിദ്യാർത്ഥികൾ | 521 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത ആർ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
24-11-2023 | Rachana teacher |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. നാവായിക്കുളം . ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയും നാവായിക്കുളം എൽപിഎസ് ന് സ്വന്തം..
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. നാവായിക്കുളം കൂടുതൽ വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കൂടുതൽ വായിക്കുക
പ്രവർത്തനങ്ങൾ
പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ സർഗാത്മകതയും മാനുഷിക മൂല്യങ്ങളെയും വളർത്തുന്നതിനും, കലാ-കായിക പ്രവർത്തനങ്ങളിലൂടെയും പഠനയാത്രകളിലൂടെയും കുട്ടികൾക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു. കൂടുതൽ വായിക്കുക
ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club,ഗണിത ക്ലബ് , പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, etc. കൂടുതൽ വായിക്കുക
മാനേജ്മെൻറ്
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | ചാർജ് എടുത്ത തീയതി |
---|---|---|
1 | ജി ഷിനി | 01.04.2008 |
2 | പി എ നസീർ | 02.05.2008 |
3 | ഇല്യാസ് | 01.07.2013 |
4 | രമാഭായി | 02.06.2017 |
5 | ജമുനാ കുമാരി | 31.05.2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പ്രൊഫസർ എൻ. കൃഷ്ണപിള്ള - കേരളത്തിലെ ഇബ്‌സൻ
2. ആർടിസ്റ്റ് ശ്രീ ഗോപിനാഥൻനായർ
3. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് അടക്കം നിരവധി നാടക അവാർഡുകൾ നേടിയ ശ്രീ. സി. കൃഷ്ണൻ നായർ
4.പണ്ഡിറ്റ്. സി. എൻ. കൃഷ്ണൻ --- നാടകകൃത്ത്.
5. വക്കീൽ സ്വാമി എന്നറിയപ്പെടുന്ന സുബ്രഹ്മണ്യ അയ്യർ
6. ഡോക്ടർ സ്വാമി എന്നറിയപ്പെടുന്ന ഡോക്ടർ ശ്രീനിവാസ് അയ്യർ.
7. ദേശീയ അവാർഡ് നേടിയ എൻ. കുഞ്ഞുകൃഷ്ണൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ വായിക്കുക
- വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ വായിക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.78413236521853, 76.7884873578049 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- 42411
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ