"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==='''പ്രവേശനോത്സവം'''=== | |||
<p style="text-align:justify"> | |||
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10:30 ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു.ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നവാഗതരെ സ്വാഗതം ചെയ്തു.പ്രവേശനോത്സവത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും എച്ച് എം ശ്രീ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.തുടർന്ന് ശ്രീ ലിജോ ഡേവിസ് അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഫാദർ സെബി കാഞ്ഞിരത്തിങ്കൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.പള്ളി ട്രസ്റ്റി ശ്രീ.ജയിംസ് പറപ്പുള്ളി ,ശ്രീമതി കൃഷ്ണവേണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തുകയും ചെയ്തു.കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.ശ്രീമതി ജീന ടീച്ചറുടെ നന്ദിയോടു കൂടി യോഗം അവസാനിച്ചു. | |||
==='''ഫ്ലാഷ് മോബ്'''=== | ==='''ഫ്ലാഷ് മോബ്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||