"മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി & റിസർച്ച് സെന്റർ , ഓർബിസ് - റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് 29-07-2023 ശനിയാഴ്ച രാവിലെ 10:15 മുതൽ നടക്കുകയുണ്ടായി. ക്യാമ്പിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.വിദഗ്ധ ചികിത്സയും കണ്ണടയും ആവശ്യമുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ അവർ നൽകി. കുട്ടികൾക് 600 രൂപ ഇളവിൽ കണ്ണടകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഏകദേശം 3:30-ന് ക്യാമ്പ് അവസാനിച്ചു. | അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി & റിസർച്ച് സെന്റർ , ഓർബിസ് - റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് 29-07-2023 ശനിയാഴ്ച രാവിലെ 10:15 മുതൽ നടക്കുകയുണ്ടായി. ക്യാമ്പിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.വിദഗ്ധ ചികിത്സയും കണ്ണടയും ആവശ്യമുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ അവർ നൽകി. കുട്ടികൾക് 600 രൂപ ഇളവിൽ കണ്ണടകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഏകദേശം 3:30-ന് ക്യാമ്പ് അവസാനിച്ചു. | ||
===സയൻസ് ലാബ് ഉദ്ഘാടനം (സയന്റിക്ക 2023 )=== | |||
മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ നവീകരണം പൂർത്തിയാക്കിയ സയൻസ് ലാബിന്റെ ഉദ്ഘാടനം (സയന്റിക്ക 2023 )12- 9 - 2023 ന് നടന്നു. കൃപാഭവൻ പ്രിൻസിപ്പൽ സി. ദീപ്തി ടോം ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ഫ്രാൻസിസ് പി കെ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കൃപാ ഭവൻ മദർ സുപ്പീരിയർ സി.ആശ മരിയ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപകൻ തോമസ് കെ.ജെ യോഗത്തിന് സ്വാഗതം നേർന്നു. വിദ്യാർത്ഥികളായ ദേവനന്ദ എൻ വി , ഇസബെല്ല സജി ബയോഫ്യൂഷൻ ഗാനാലാപനം നടത്തി. ധാരാളം വിദ്യാർത്ഥികൾ സയൻസ് പരീക്ഷണങ്ങൾ നടത്തി തങ്ങളുടെ കഴിവ് തെളിയിച്ചു. സയന്റിക്ക 2023 ന് വിദ്യാലയത്തിലെ എല്ലാ സയൻസ് അധ്യാപകരും ഒന്നുചേർന്ന് നേതൃത്വം നൽകി. ശ്രീമതി ബീന സി ഡി യോഗത്തിന് നന്ദിയർപ്പിച്ചു. | |||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||