"മാതാ എച്ച് എസ് മണ്ണംപേട്ട/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
2023 - 24 ലെ ജെ.ആർ സി ക്യാപ്പിങ് സെറിമണി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ 2/11/2023 ൽ നടത്തപ്പെട്ടു. ജെ ആർ സി കോഡിനേറ്റർ ആയ ബെല്ല ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് കെ. ജെ ഉദ്ഘാടനം ചെയ്യുകയും,ജെ ആർ സി കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ ആവശ്യമായ പ്രചോദനം നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു . ഈ വർഷം മുതൽ ജെ ആർ സി യുടെ പുതിയ കോഡിനേറ്റർ ആയ ഹൈസ്കൂൾ വിഭാഗം ധന്യ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യു പി വിഭാഗം ജെ ആർ സി കോഡിനേറ്റർ നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിപ്പിച്ചു. | 2023 - 24 ലെ ജെ.ആർ സി ക്യാപ്പിങ് സെറിമണി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ 2/11/2023 ൽ നടത്തപ്പെട്ടു. ജെ ആർ സി കോഡിനേറ്റർ ആയ ബെല്ല ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് കെ. ജെ ഉദ്ഘാടനം ചെയ്യുകയും,ജെ ആർ സി കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ ആവശ്യമായ പ്രചോദനം നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു . ഈ വർഷം മുതൽ ജെ ആർ സി യുടെ പുതിയ കോഡിനേറ്റർ ആയ ഹൈസ്കൂൾ വിഭാഗം ധന്യ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യു പി വിഭാഗം ജെ ആർ സി കോഡിനേറ്റർ നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിപ്പിച്ചു. | ||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||
<gallery> | <gallery> | ||
TSR 22071 JRC.jpg |ജെ ആർ സി 2023 | |||
</gallery> | </gallery> | ||