"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത 14 ജില്ലകളിൽ നിന്നുള്ള കുട്ടികളിൽ ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ചതിന് 9 A ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷിന് 32 ജിബിയുടെ പെൻഡ്രൈവ് സമ്മാനമായി നൽകുന്നു. | ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത 14 ജില്ലകളിൽ നിന്നുള്ള കുട്ടികളിൽ ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ചതിന് 9 A ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷിന് 32 ജിബിയുടെ പെൻഡ്രൈവ് സമ്മാനമായി നൽകുന്നു. | ||
==='''ഇതളുകൾ'''=== | ==='''ഇതളുകൾ'''=== | ||
മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ഇതളുകൾ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട HM തോമസ് മാസ്റ്റർ നിർവഹിക്കുന്നു. | മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ഇതളുകൾ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട HM തോമസ് മാസ്റ്റർ നിർവഹിക്കുന്നു. | ||
==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''=== | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | |||
=='''ലിറ്റിൽ കൈറ്റ്സ് - 2021-24 ലെ കുട്ടികളുടെ ലിസ്റ്റ്'''=== | =='''ലിറ്റിൽ കൈറ്റ്സ് - 2021-24 ലെ കുട്ടികളുടെ ലിസ്റ്റ്'''=== | ||
{| class="wikitable sortable mw-collapsible" style="background:#c8d8ff"> | {| class="wikitable sortable mw-collapsible" style="background:#c8d8ff"> | ||