"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:59, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2023→ക്വിസ് മത്സര വിജയികൾ
(ചെ.) (→നവംബർ 14_ശിശുദിനാഘോഷം) |
(ചെ.) (→ക്വിസ് മത്സര വിജയികൾ) |
||
വരി 21: | വരി 21: | ||
===ക്വിസ് മത്സര വിജയികൾ=== | ===ക്വിസ് മത്സര വിജയികൾ=== | ||
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള അറബിക് ക്വിസ്മത്സരത്തിന്റെ ഉപജില്ലാ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഇല്യാസ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ സഫിയയും വിജയിച്ചു. | അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള അറബിക് ക്വിസ്മത്സരത്തിന്റെ ഉപജില്ലാ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഇല്യാസ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ സഫിയയും വിജയിച്ചു. | ||
<gallery> | |||
<gallery widths="150px" heights="150px" > | |||
പ്രമാണം:12060 ilyas 5std quiz.JPG | |||
പ്രമാണം:12060 safiya k 10std quiz.JPG | |||
</gallery> | |||
===നവംബർ 13 കുട്ടികളുടെ ഹരിതസഭ രൂപീകരിച്ചു.=== | ===നവംബർ 13 കുട്ടികളുടെ ഹരിതസഭ രൂപീകരിച്ചു.=== | ||
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹരിതസഭ രൂപീകരിച്ചു.തച്ചങ്ങാട് പ്രദേശങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന തുടങ്ങിയ നിയമലംഘനങ്ങൾ സംബന്ധിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ഹരിതസഭ രൂപീകരണയോഗം പ്രധാനാധ്യാപകന ഈശ്വരൻ കെ.എം നിർവ്വഹിച്ചു.മധുസൂദനൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.സീഡ്-പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ജയേഷ് കെ നന്ദിയും പറഞ്ഞു. | മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹരിതസഭ രൂപീകരിച്ചു.തച്ചങ്ങാട് പ്രദേശങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന തുടങ്ങിയ നിയമലംഘനങ്ങൾ സംബന്ധിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ഹരിതസഭ രൂപീകരണയോഗം പ്രധാനാധ്യാപകന ഈശ്വരൻ കെ.എം നിർവ്വഹിച്ചു.മധുസൂദനൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.സീഡ്-പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ജയേഷ് കെ നന്ദിയും പറഞ്ഞു. |