"ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
            {{prettyurl|GHSS SOUTH EZHIPPURAM}}
{{prettyurl|GHSS SOUTH EZHIPPURAM}}
         
         
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=ഗവ എച്ച് എസ് എസ് പുതിയകാവ്|
| ഗ്രേഡ് = 4
സ്ഥലപ്പേര്=സൗത്ത് എഴിപ്പുറം|
| സ്ഥലപ്പേര്=എറണാകുളം
വിദ്യാഭ്യാസ ജില്ല=ആലുവ|
| വിദ്യാഭ്യാസ ജില്ല=ആലുവ
റവന്യൂ ജില്ല=എറ​ണാകുളം|
| റവന്യൂ ജില്ല= എറണാകുളം
സ്കൂള്‍ കോഡ്=25074|
| സ്കൂള്‍ കോഡ്= 25074
സ്ഥാപിതദിവസം=01|
| സ്ഥാപിതദിവസം=  
സ്ഥാപിതമാസം=06|
| സ്ഥാപിതമാസം=  
സ്ഥാപിതവര്‍ഷം=1956|
| സ്ഥാപിതവര്‍ഷം=  
സ്കൂള്‍ വിലാസം=ഗവണ്‍മെന്റ ഹയര്‍ സെക്ക്ന്ററി സ്കൂള്‍,  സൗത്ത് ഏഴിപ്പുറം ,സൗത്ത്  വാഴക്കൂളം.  P.O<br/>|
| സ്കൂള്‍ വിലാസം=  
പിന്‍ കോഡ്=683522 |
| പിന്‍ കോഡ്=  
സ്കൂള്‍ ഫോണ്‍=0484- 2677169, 0484- 2679257|
| സ്കൂള്‍ ഫോണ്‍=  
സ്കൂള്‍ ഇമെയില്‍=ezhippuram@yahoo.co.in|
| സ്കൂള്‍ ഇമെയില്‍=  
സ്കൂള്‍ വെബ് സൈറ്റ്=www.southezhippuramhss.co.cc|
| ഉപ ജില്ല=ആലുവ
ഉപ ജില്ല=‌‍ആലുവ|
| ഭരണം വിഭാഗം=സര്‍ക്കാര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| മാദ്ധ്യമം= മലയാളം‌  
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
| ആൺകുട്ടികളുടെ എണ്ണം=  
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| പെൺകുട്ടികളുടെ എണ്ണം=  
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
പഠന വിഭാഗങ്ങള്‍3=|
| അദ്ധ്യാപകരുടെ എണ്ണം=  
മാദ്ധ്യമം=മലയാളം‌|
| പ്രിന്‍സിപ്പല്‍=  
ആൺകുട്ടികളുടെ എണ്ണം=260
| പ്രധാന അദ്ധ്യാപകന്‍=   
പെൺകുട്ടികളുടെ എണ്ണം=200
| പി.ടി.ഏ. പ്രസിഡണ്ട്=  
വിദ്യാര്‍ത്ഥികളുടെ എണ്ണം=460
| സ്കൂള്‍ ചിത്രം= | 250px]]
അദ്ധ്യാപകരുടെ എണ്ണം=33
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
പ്രിന്‍സിപ്പല്‍= പ്രസീദ പി.ബി.‌|
പ്രധാന അദ്ധ്യാപകന്‍=| പവിത്രന്‍ .കെ.ആര്‍|
പി.ടി.ഏ. പ്രസിഡണ്ട്= പി,പി.ബേബി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=218
സ്കൂള്‍ ചിത്രം=Southezhippuram.JPG‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



11:15, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2017DEV



ആമുഖം

1956 ല്‍ എല്‍. പി സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. അദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ: എം.എ. മുഹമ്മദ് 1974 ല്‍ യു.പി. സ്‌ക്കളായി ഉയര്‍ത്തപ്പെട്ടു. യു. പി. സ്‌കൂളിനായി ശ്രീ: എം.എ. മുഹമ്മദ് സാര്‍ 50 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. 1981ല്‍ സ്‌ക്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു. 1981 സെപ്റ്റംമ്പറില്‍ VII-ആം തരം പ്രവര്‍ത്തനം ആരംഭിച്ചു. ഹൈസ്‌ക്കൂളിന്റെ ആദ്യ ടീച്ചര്‍ ഇന്‍ ചാര്‍ജ് ശ്രീ. എ. കെ. പരീത് സാര്‍ 1981 ല്‍ ചുമതല ഏറ്റു. 1984 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി. 2004ല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2006ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2006-07 ല്‍ എസ്.എസ്.എല്‍. സി. 100% വിജയം നേടിയ ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌ക്കൂള്‍. 2007-08 എസ്.എസ്.എല്‍. സി. 100% വിജയം ആവര്‍ത്തിച്ചു. 1 മുതല്‍ 10 വരെ 12 ഡിവിഷനുകള്‍ 500 കുട്ടികള്‍ ഹയര്‍ സെക്കന്ററി 2 സയന്‍സ് ബാച്ച്, 2 കൊമേഴ്‌സ് ബാച്ച്, 200 കുട്ടികള്‍. ഹൈസ്‌ക്കൂള്‍ വരെ 16 അദ്ധ്യാപകര്‍. ഹയര്‍ സെക്കന്ററിയില്‍ 15 അദ്ധ്യാപകര്‍, 5 ബ്ലോക്കുകളിലായി 20 ക്ലാസ്മുറികള്‍. സയന്‍സ് ലാബ് -2, കംപ്യൂട്ടര്‍ ലാബ്-1, സ്മാര്‍ട്ട് ക്ലാസ്‌റൂം 1 അക്ഷരാലാബ് -1. കംമ്പ്യൂട്ടര്‍ 22 എണ്ണം, പ്രൊജക്ടര്‍ 2 എണ്ണം, ജനറേറ്റര്‍ 2. ഒഫീസ് ജീവനക്കാര്‍ 4

സൗകര്യങ്ങള്‍

"റീഡിംഗ് റൂം"

"ലൈബ്രറി"

     ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ 
പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ഉണ്ട്

"സയന്‍സ് ലാബ്"

               ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്.

"അക്ഷര ലാബ് "

"സ്മാര്‍ട്ട് റൂം"

"കംപ്യൂട്ടര്‍ ലാബ്"

നേട്ടങ്ങള്‍

==2006ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2006-07 ല്‍ എസ്.എസ്.എല്‍. സി. 100% വിജയം നേടിയ ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌ക്കൂള്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍. സി. ക്ക് 100% വിജയം ആവര്‍ത്തിച്ചു.



‍ മറ്റു പ്രവര്‍ത്തനങ്ങള്‍

ഔഷധ് തോട്ടം, സംസ്താന യുജനോത്സവതില്‍ 2008 വര്‍ഷത്തില്‍ അറബിക് കലോത്സവത്തില്‍ അറബിക് ഒന്നാം സമ്മാനം ചിത്രീകരണത്തില്‍ ഒന്നാം സമ്മാനം . സംസ്താന യുജനോത്സവതില്‍ 2009 വര്‍ഷത്തില്‍ അറബിക് കലോത്സവത്തില്‍ അറബിക് ചിത്രീകരണത്തില്‍ A എ ഗ്രേഡ്., വിദ്യാ രംഗം കലാ സാഹിത്യ വേദി കഥാരചനക്ക് യ് മൂന്നാം സഥാനവും ക്ലബ്ല് പ്രവര്‍ത്തനത്തിന്റെഭാഗമായി മൂന്നാം സഥാനവും കരസഥമാക്കി ശുചിത്വ സേന സ്കുളിലെ Toilet, Urinals, Wash basin area,Waste bin area, ഇവ വൃത്തിയായി സുക്ഷിക്കുന്നതിന് വേണ്ടി രുപീകൃതമായിട്ടുള്ള ഒരു ക്ലബാണ് white club. 60 അംഗങ്ങളാണ് ഈ ക്ലബിലുള്ളത്.ആഴ്ചയില്‍ 4 ദിവസം ക്ലബിലെ അംഗങ്ങള്‍ ഈ സ്ഥലങ്ങള്‍ വൃത്തിയാക്കും. കുട്ടികള്‍ Toiletവൃത്തിയാക്കുന്ന സമയത്ത് ധരിക്കാനായി Apron, G louse, Shoes, Lotion, Brush, Brooms, Bucket, Mug ഇവ ലഭ്യമാക്കികിട്ടാ൯ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും വൃത്തിയാക്കുന്നതിനായി വിവിധ Toiletഉം Urinalsഉം തരംതിരിച്ച് കൊടുത്തിട്ടുണ്ട്.ഇതിന് നേതൃത്വം നല്‍കുന്നതിനായി ഒരോ ഗ്രൂപ്പിലും രണ്ട് അധ്യാപക൪ പ്രവ൪ത്തിക്കുന്നു.സ്കൂളിന്റെ പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കുന്നത് ഓരോ ദിവസവും 5 മുതല്‍ 12 വരെയുള്ള ഓരോ ഡിവിഷനിലേയും കുട്ടികളാണ്.ഇതിനായി Waste basket,ചൂല്‍ ഇവ ലഭ്യമാക്കിയിട്ടുണ്ട്.ക്ലാസ്റൂമുകള്‍ അതേ ക്ലാസിലെ കുട്ടികള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നു. സ്കൂളും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ഈ ക്ലബ്ബിന്റെ പ്രവ൪ത്തനം ഏറെ സഹായകമാണ് ശുചിത്വപോലീസ്

ശുചിത്വ ക്ലബ്ബിലെ  നാല്  കുട്ടികളെ ഓരോ ദിവസവും   ശുചിത്വപോലീസ്   ആയി നിയമിക്കുന്നു.ഒരു കുട്ടി സ്കൂളിന്റെ മു൯വശത്തെ  റോഡ്.  പെണ്‍കുട്ടികളുടെ  വാഷ് ബേസി൯ ഭാഗം,  ആണ്‍കുട്ടികളുടെ Toilet ,  പെണ്‍കുട്ടികളുടെ   Toilet ന്റെ  ഭാഗം എന്നിവിടങ്ങളില്‍ 

നിയോഗിച്ചിരിക്കുന്നു.ഇവ൪ക്ക് ധരിക്കുന്നതിനായി പ്രത്യേക യൂണിഫോം,തൊപ്പി ഇവ ലഭ്യമാക്കിയിട്ടുണ്ട്.പരിസരം വൃത്തിയായി സൂക്ഷിക്കാ൯ കുട്ടികള്‍ക്ക് വേണ്ട നി൪ദേശങ്ങള്‍ യഥാസമയം നല്‍കുന്നു

                                                                                                          സ്കൂളിലെ ശുചിത്വക്ലബ്ബിന്റെ  നേതൃത്വത്തില്‍ ഒരു സോപ്പ് നി൪മ്മാണയൂണിറ്റ് പ്രവ൪ത്തിക്കുന്നു.ക്ലബ്ബിലെ കുട്ടികള്‍  ഓരോ ദിവസവും രാവിലെ  സോപ്പ് നി൪മ്മാണത്തിന് ആവശ്യമായ  മിശ്രിതങ്ങള്‍ തയ്യാറാക്കുകയും ഉച്ചക്ക്  അച്ചില്‍  ഒഴിക്കുകയും ചെയ്യുന്നു. വൈകുന്നേരം സോപ്പ്  അച്ചില്‍ നിന്നും അട൪ത്തി  ഉണക്കാ൯ വയ്ക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയാണ്  ഇത് നി൪മ്മിക്കുന്നതിനായി  ഉപയോഗിക്കുന്നത്.അഴക്എന്നാണ് ഈ സോപ്പിന്റെ പേര്.
                                                സ്കൂളിലെ കുട്ടികള്‍ കിഴക്കമ്പലം ,വാഴക്കുളം പഞ്ചായത്തിലെ  1000 വീടുകളില്‍ അവര്‍ ഉപയോഗിക്കുന്ന  സോപ്പ്, ഉപഭോഗക്രമം ,  നി൪മ്മാണത്തിനായി  ഉപയോഗിച്ചിരിക്കുന്ന  അസംസ്കൃത  വസ്തുക്കള്‍, TFM എന്നിവയെക്കുറിച്ചുള്ള അവരുടെ  അറിവ്  പരിശോധിക്കുന്നതിനും, സോപ്പ്  ഉപയോഗിക്കുന്നതിനുള്ള   കാരണവും  പഠിക്കുന്നതിനായി  ഒരു  സ൪വ്വേ  നടത്തി.
                                     ഈ  സ൪വ്വേയില്‍ നിന്ന്  ലഭിച്ച വിവരങ്ങള്‍  ക്രോഡീകരിക്കുകയും കൂടുതല്‍  ആളുകളും ഓരോ സോപ്പിലും അടങ്ങിയിരിക്കുന്ന  വസ്തുക്കളെക്കുറിച്ച്  അറിവില്ലാത്തവരും വെളിച്ചെണ്ണ  ഈ  ഓരോ  സോപ്പിലും അടങ്ങിയിട്ടില്ല ,എന്ന് മനസ്സിലാക്കാത്തവരുമാണ്.കൂടുതല്‍  ആളുകളും  പരസ്യം  കാണുന്നതിന്റെഅടിസ്ഥാനത്തിലാണ്  ഓരോ സോപ്പും  ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയില്‍ നി൪മ്മിച്ച  സോപ്പ് ലഭ്യമാക്കുക ,അതോടൊപ്പം തന്നെ  കുട്ടികളില്‍  ശുചിത്വശീലം വള൪ത്തുക എന്നീ ലക്ഷ്യത്തോടെയാണ ഈ സോപ്പ്നി൪മ്മാണയൂണിറ്റ് പ്രവ൪ത്തിക്കുന്നത്. ശ്രീമതി ഷീബ  പോള്‍ ടീച്ചറാണ് ഈ പ്രവ൪ത്തനത്തിന്  നേതൃത്വം നല്‍കുന്നത്.       




സ്ക്കൂളിലെ ശുചിത്വക്ലബ് അംഗങ്ങള്‍ ശുചത്വ സന്ദേശവുമായി കോതമംഗലം വിദ്യാഭ്യാസജില്ലയില്‍പെട്ട കണ്ടന്തറ ഗവ.യു.പി. സ്ക്കൂള്‍ സന്ദ൪ശിച്ചു.പെരുമ്പാവൂ൪ മേഖലയിലെ അന്യസംസ്ഥാനതൊഴിലാളികളുടെ മക്കള്‍ അക്ഷരജ്ഞാനം നേടുന്ന ഈ സ്ക്കൂള്‍ പാ൪ശ്വവല്‍ക്കരിക്കപ്പെട്ട ബാല്യങ്ങളുടെ ഒരുനേ൪ക്കാഴ്ചയാണ്. ശുചത്വ വും അതുവഴിആരോഗ്യവും എന്ന മുദ്രാവാക്യം ഉയ൪ത്തിയാണ് ശുചിത്വക്ലബ് അംഗങ്ങള്‍കണ്ടന്തറസ്ക്കൂളില്‍എത്തിയത്

ഹെഡ്മാസ്റ്റ൪ക.ആ൪.പവിത്രന്‍,അധ്യാപകരായകെ.ബി.സജീവ്,റ്റി.എ.മുരളിഎന്നിവ൪ ക്ലബ്പ്രവ൪ത്തനങ്ങള്‍ക്ക്നേതൃത്വംനല്‍കി.കണ്ടന്തറഗവ.യു.പി.സ്ക്കൂള്‍എച്ച്.എം.കെ.എം.നസീമ,പി.യു.പൗലോസ്,ഐഷാബീവിഎന്നിവ൪ ശുചത്വ പ്രവ൪ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും നല്‍കി.സ്ക്കൂളിലെ എല്ലാകുട്ടികള്‍ക്കും ശുചിത്വക്ലബ്അംഗങ്ങള്‍നി൪മ്മിച്ച 200ല്‍പ്പരംസോപ്പുകളും പരിസ്ഥിതിസഞ്ചികളും വിതരണം ചെയ്തു.



ശുചിത്വകാമ്പയിന്‍

  സ്കൂളിലെ വൈറ്റ്ക്ലബിന്റെ നേതൃത്വത്തില്‍ സൗത്ത് എഴിപ്പുറം ഗ്രാമത്തിലെ 500        വീടുകള്‍ സന്ദ൪ശിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും വ്യക്തിശുചിത്വം പരിസരശുചിത്വം  ഇവ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് സന്ദേശം നല്‍കി.ശുചിത്വക്ലബിലെ50 കുട്ടികള്‍ മൂന്ന് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്.ഒന്നാമത്തെഗ്രൂപ്പില്‍ ക്ലബ്ബിലെ17 കുട്ടികളും അധ്യാപികമാരായ ഷിജി പോള്‍, സ്വാലിഹ ഇവരാണ് ഉണ്ടായിരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് , കാരുകുളം, മങ്കുഴി പ്രദേശത്തെ വീടുകളാണ് ഈ സംഘം സന്ദ൪ശിച്ചത് . രണ്ടാമത്തെ ഗ്രൂപ്പില്‍ പതിനെട്ട് കുട്ടികളും അധ്യാപികമാരായ ഷീബ പോള്‍ , ബിന്ദു പി ഇവരാണ് ഉണ്ടായിരുന്നത് . മേച്ചേരിമുകള്‍, നാല് സെന്റ് കോളനി, ബി .എച്ച് നഗര്‍   തുടങ്ങിയ പ്രദേശത്തെ വീടുകളാണ് സന്ദര്‍ശിച്ചത്.മൂന്നാമ്മത്തെ ഗ്രൂപ്പില്‍ പതിനെട്ട് കുട്ടികളും അധ്യാപകരായ മുരളി റ്റി. എ , മല്ലിക .റ്റി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കൊള്ളിമുഗള്‍, ചവരിപ്പാടം തുടങ്ങിയ പ്രദേശത്തെ വീടുകളാണ് സന്ദര്‍ശിച്ചത്. 
      ഓരോ വീട്ടിലെയും അംഗങ്ങള്‍ക്ക് കുട്ടികള്‍ ശുചിത്വത്തിന്റെ ആവശ്യകത വിശദീകരിക്കുയും വ്യക്തി ശുചിത്വം  പരിസര ശുചിത്വം ഇവ പാലിക്കാന്‍ ഓരോരുത്തരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ശുചിത്വ ക്ലാസ്സിന് പ്രിന്‍സിപ്പള്‍ പ്രസീദ ടീച്ചര്‍ , എച്ച്.എം.K.R പവിത്രന്‍, പി. എം റഷീദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശുചിത്വകാമ്പയിന്‍     
  സ്കൂളിലെ വൈറ്റ്ക്ലബിന്റെ നേതൃത്വത്തില്‍ സൗത്ത് എഴിപ്പുറം ഗ്രാമത്തിലെ 500വീടുകള്‍ സന്ദ൪ശിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും വ്യക്തിശുചിത്വം പരിസരശുചിത്വം  ഇവ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് സന്ദേശം നല്‍കി.ശുചിത്വക്ലബിലെ50 കുട്ടികള്‍ മൂന്ന് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്.ഒന്നാമത്തെഗ്രൂപ്പില്‍ ക്ലബ്ബിലെ17 കുട്ടികളും അധ്യാപികമാരായ ഷിജി പോള്‍, സ്വാലിഹ ഇവരാണ് ഉണ്ടായിരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് , കാരുകുളം, മങ്കുഴി പ്രദേശത്തെ വീടുകളാണ് ഈ സംഘം സന്ദ൪ശിച്ചത് . രണ്ടാമത്തെ ഗ്രൂപ്പില്‍ പതിനെട്ട് കുട്ടികളും അധ്യാപികമാരായ ഷീബ പോള്‍ , ബിന്ദു പി ഇവരാണ് ഉണ്ടായിരുന്നത് . മേച്ചേരിമുകള്‍, നാല് സെന്റ് കോളനി, ബി .എച്ച് നഗര്‍   തുടങ്ങിയ പ്രദേശത്തെ വീടുകളാണ് സന്ദര്‍ശിച്ചത്.മൂന്നാമ്മത്തെ ഗ്രൂപ്പില്‍ പതിനെട്ട് കുട്ടികളും അധ്യാപകരായ മുരളി റ്റി. എ , മല്ലിക .റ്റി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കൊള്ളിമുഗള്‍, ചവരിപ്പാടം തുടങ്ങിയ പ്രദേശത്തെ വീടുകളാണ് സന്ദര്‍ശിച്ചത്. 
      ഓരോ വീട്ടിലെയും അംഗങ്ങള്‍ക്ക് കുട്ടികള്‍ ശുചിത്വത്തിന്റെ ആവശ്യകത വിശദീകരിക്കുയും വ്യക്തി ശുചിത്വം  പരിസര ശുചിത്വം ഇവ പാലിക്കാന്‍ ഓരോരുത്തരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ശുചിത്വ ക്ലാസ്സിന് പ്രിന്‍സിപ്പള്‍ പ്രസീദ ടീച്ചര്‍ , എച്ച്.എം.K.R പവിത്രന്‍, പി. എം റഷീദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 


സ്ക്കൂളിലേയും വീടുകളിലേയും പാഴ്വസ്തുക്കള്‍ കുട്ടികള്‍ക്ക് നിക്ഷേപിക്കത്തക്ക രീതിയില്‍ ഉപയോഗിക്കാവുന്ന വിധത്തിലുള്ള വേസ്റ്റ് ബക്കറ്റുകള്‍ സ്ക്കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാഴാക്കുന്ന പേപ്പറുകള്‍, ഓയില്‍, കഞ്ഞിവെള്ളം ഇവ ഉപയോഗിച്ചാണ് ഈ ബക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇത് സ്ക്കൂളിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും വീടുകളിലെ ഉപയോഗത്തിനായും നല്‍കിയിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ്

           		 ഉച്ചഭക്ഷണ അവശിഷ്ടങ്ങള്‍ പ്രത്യേക ബിന്നുകളില്‍ ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതു വഴി സ്കൂള്‍ ശുചിത്വവല്‍ക്കരിക്കുവാനും പാചക ഇന്ധനം ലഭ്യമാക്കുന്നതിനും സഹായകരമാണ്.       
                         	 സ്ക്കൂളിലെ മിക്ക സ്ഥലങ്ങളിലും കുട്ടികളില്‍ ശുചിത്വ ബോധം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി water purifier, hot water എന്നിവ നല്‍കുന്നു. ‌



സ്കൂളില്‍ വളരെ ശുചിത്വമായ അന്തരീക്ഷമാണ് നിലവിലുള്ളത്. വൃത്തിയുള്ള മൂത്രപ്പുരകള്‍, കക്കൂസുകള്‍, ഇ.ടോയ്ലറ്റ്, ഗേള്‍സ് ഫ്രണ്ട്ലി ടോയലറ്റ് എന്നിവയും ആവശ്യത്തിന് ജലലഭ്യതയും ഉണ്ട്. സ്കൂളിലെ ഔഷധത്തോട്ടം, പൂന്തോട്ടം, കൃഷിത്തോട്ടം എന്നിവ കുട്ടികളിലെ ശുചിത്വ ബോധം വര്‍ധിപ്പിക്കുന്നതിനും സ്കൂളിലെ ഈ മനോഹാരിത കുട്ടികളിലെ മാനസിക ഉന്മേഷവും സന്തോഷവും പ്രധാനം ചെയ്യുന്നവയാണ്. വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ശുചിത്വ ബോധം വേരുറപ്പിക്കുന്നു. പ്രകൃതിസംരക്ഷണറാലി, ടാബ്ലോ, സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കുന്നു സ്ക്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരുന്നു. പേനകള്‍ പോലുള്ള ഒഴിവാക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേകരിച്ച് അവ കൈമാറ്റം ചെയ്യുന്നു.

               പ്ലാസ്റ്റിക് വിപത്ത് തടയല്‍

പരിസ്ഥിതി സൗഹൃദ സഞ്ചി നിര്‍മ്മാണം വീടുകളില്‍ പ്ളാസ്റ്റിക് കവറുകള്‍ കടകളും മറ്റും വഴികളിലുമായി ദിവസേന ഭീമമായ വീട്ടില്‍ എത്തിച്ചേരുന്നതും അതുവഴി പരിസ്ഥിതിയ്ക്ക് ഉണ്ടാകുന്ന മാരകമായ ഭവിഷത്തുകള്‍ മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെ തന്നെ തയ്യല്‍ മെഷീനുകള്‍ ഉപയോഗിച്ച് കുട്ടികള്‍ തുണി സഞ്ചി നിര്‍മ്മിച്ചു വരുന്നു. എല്ലാ കുട്ടികള്‍ക്കും സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്യുന്നതു വഴി വീടുകളിലെ പ്ളാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കവാന്‍ സാധിച്ചിട്ടുണ്ട്.കൂടാതെ സമീപവീസികളില്‍ പ്ളാസ്റ്റിക് ഒഴിവാക്കി ഇത്തരം പരിസ്ഥിതി സൗഹൃദ സഞ്ചികള്‍ ഉപയോഗിക്കുന്നതിന്റ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.

ോഗങ്ങള്‍ക്കെതിരെ നല്ല ശീലങ്ങള്‍ ആരോഗ്യപരിപാലനത്തിനായി താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരൂന്നു. 1.കായിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നു. 2.മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ ഇവ സംഘടിപ്പിച്ചു. 3.രോഗങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

ഊ൪ജ്ജ സംരക്ഷണം

വിദ്യാഭ്യാസ വകുപ്പും K S E B യും സംയുക്തമായി നടപ്പിലാക്കിയ നാളേക്കിത്തിരി ഊ൪ജ്ജംപരിപാടിയില്‍ സ്കൂളിലെ ഊ൪ജ്ജസംരക്ഷണ ക്ലബ്ബ് സജീവമായി പങ്കെടുക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.വീടുകളിലെ വൈദ്യുത ഉപഭോഗത്തിന്റെ കണക്കുകള്‍ കുട്ടികള്‍ തന്നെ ശേഖരിക്കുകയും ഉപഭോഗം കുറക്കുന്ന തരത്തിലേക്ക് ഈ പ്രൊജക്ട് നയിക്കുകയും ചെയ്തു.

ലഹരിക്കെതിരെ ജാഗ്രത

             യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇതിനെതിരെ ബോധവല്‍ക്കരണം അനിവാര്യമാ​ണ്.ഇത് മുന്നില്‍ക്കണ്ട്  സീഡ് ക്ലബ്ബ് നിരവധി   ബോധവല്‍ക്കരണക്ലാസ്സുകള്‍ സ്ക്കൂളില്‍ സംഘടിപ്പിച്ചു.മലയിടംതുരുത്ത് പോലീസ് സ്റ്റേഷന്‍,എക്സൈസ് വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് ക്ലാസ്സുകള്‍സംഘടിപ്പിച്ചു.കുട്ടികള്‍,രക്ഷിതാക്കള്‍,അമ്മമാ൪ എന്നിവ൪ക്ക് പ്രത്യേകം ക്സാസ്സുകള്‍ നടത്തുകയുണ്ടായി

ജലസംരക്ഷണ പ്രവ൪ത്തനങ്ങള്‍

ജലസ്രോതസ്സുകളുടെ സംരക്ഷണം   

പുള്ളിച്ചിറയ്ക്ക് കരിങ്കല്‍കാവല്‍ക്കാരായി... എഴിപ്രം സ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രവ൪ത്തനസാഫല്യം.

1. 2. സൗത്ത് എഴിപ്പുറം ഗവ.ഹയ൪സെക്കന്ററി സ്ക്കൂളിലെ പരിസ്ഥിതി ക്ലബ്അംഗങ്ങള്‍ രണ്ട് വ൪ഷം മുന്‍പ് നടത്തിയ ജലാശയസംരക്ഷണപ്രവ൪ത്തനങ്ങള്‍ക്ക് അംഗീകാരം.കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍പ്പെട്ട കാരുകുളത്തെ പുള്ളിച്ചിറ അന്യാധീനപ്പട്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട അംഗങ്ങള്‍ കഴിഞ്ഞ പഞ്ചായത്തു ഭരണസമിതിയ്ക്ക് നിവേദനം നല്‍കുകയായിരുന്നു.സമീപത്തുള്ള പത്തോളം ചിറകളെക്കുറിച്ച് സ൪വ്വെ നടത്തിയപ്പോഴാണ് പുള്ളിച്ചിറയുടെ ശോചനീയാവസ്ഥ കുട്ടികള്‍ക്ക് ബോധ്യപ്പെട്ടത്.ഉടന്‍തന്നെ തൊഴിലുറപ്പുപ്രവ൪ത്തകരുമായി സഹകരിച്ച് കുട്ടികള്‍ ചിറ വൃത്തിയാക്കി.ഈ വാ൪ത്ത മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.തുട൪ന്ന് അന്നത്തെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബിയ്ക്ക് പുള്ളിച്ചിറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഭീമഹ൪ജി നല്‍കി.ഏതാണ്ട് തൊണ്ണൂറ് സെന്റ് ഉണ്ടായിരുന്ന ചിറ ഇന്ന് ശുഷ്ക്കിച്ച് ഇരുപത് സെന്റോളമായിത്തീ൪ന്നിരിക്കുന്നു.ആയതിനാല്‍ ഇവ കരിങ്കല്‍ഭിത്തികെട്ടി സംരക്ഷിക്കമെന്ന് ആവശ്യപ്പെട്ടാണ് ഹ൪ജി സമ൪പ്പിച്ചത്.അതിന് ഫലവും കണ്ടു.

                      ഭരണസമിതി ഇടപെട്ട് കരിങ്കല്‍ഭിത്തികെട്ടി പുള്ളിച്ചിറ     സംരക്ഷിച്ചിരിക്കുന്നു...                                                                  
                  പരിസ്ഥിതി ക്ലബ്ബിലെ  അംഗങ്ങള്‍ക്ക് പ്രവ൪ത്തനസാഫല്യത്തിന്റെ നിമിഷങ്ങള്‍.... 

വീഴുന്നിടത്ത് താഴട്ടെ

മണ്ണില്‍ ഒരിടത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ താഴ്ന്ന സ്ഥലങ്ങളിലേക്ക്ഒഴുക്കിവിടാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.ഭൂമിക്കടിയിലെ ജലനിരപ്പ് വളരെവേഗത്തില്‍ 

താഴ്ന്നുപോകുന്നതിന്റെ കാരണവും ഇതുതന്നെ.മഴവെള്ളം വീഴുന്നിടത്തുതന്നെ ഭൂമിയിലേക്ക് താഴാന്‍ അനുവദിച്ചാല്‍ നമ്മുടെ ജലക്ഷാമത്തിന് ഒരളവുവരെ പരിഹാരമാകും.ആയതിനാല്‍ .മഴവെള്ളം വീഴുന്നിടത്തുതന്നെ താഴട്ടെയെന്ന ഉദ്യേശത്തോടെ സ്ക്കൂള്‍ മുറ്റവും പരിസരങ്ങളും മെറ്റല്‍ വിരിച്ച് ജലസംരക്ഷണം നടത്തിവരുന്നു.

ജലപുനരുപയോഗം മഴവെള്ള സംഭരണം സ്കൂളിലെ കുട്ടികള്‍ക്ക് ഉപയോഗത്തിനായി മഴവെള്ളം സംഭരിക്കുന്നതിന് ഒരു ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ജലം കുട്ടികള്‍ ഉപയോഗിക്കുന്നു.അതോടോപ്പം തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള ജലം സംഭരിച്ച് സ്കൂള്‍ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ കിണറിലേക്ക് നിക്ഷേപിക്കുന്നതിനായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്കൂള്‍ കോമ്പൗണ്ടില്‍ മഴ മൂലം ലഭിക്കുന്ന വെള്ളം ഭൂമിയിലേക്ക് തന്നെ താഴുന്നതിന് മുറ്റം മുഴുവന്‍ മെറ്റല്‍ വിരിച്ചിട്ടുണ്ട്.

കുളങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കല്‍

സമീപപ്രദേശങ്ങളിലെ പ്രധാന ചിറകളായ നെടുങ്ങാലച്ചിറ, മറപ്പാട്ട്ചിറ എന്നിവിടങ്ങളില്‍ സര്‍വ്വെ നടത്തിയപ്പോള്‍ ജലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള് കുമിഞ്ഞു കൂടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുട്ടികള്‍ ഉടന്‍ തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.കുളിക്കടവില്‍ എത്തിയ പരിസര വാസികളോട് ചിറ പ്ലാസ്റ്റിക് വിമുക്തമായും വൃത്തിയായും സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ച് കൊടുത്തു. അതോടൊപ്പം "ദയവു ചെയ്ത് ഇവിടെ മാലിന്യങ്ങള്‍ നിക്ഷപിക്കരുത്" എന്ന ബോര്‍ഡും എഴുതിയാണ് കുട്ടികള്‍ മടങ്ങിയത്. തണ്ണീ൪ത്തട ദിനത്തില്‍(2016) ജലസംരക്ഷണത്തിനായ് ….

                        സൗത്തഎഴിപ്പുറം  ഗവഃഹയ൪ സെക്കന്ററി  സ്കൂളിലെ   കുട്ടികള്‍ തണ്ണീ൪തടദിനമായ  ഫെബ്രുവരി -2  ചൊവ്വാഴ്ച സ്കൂളിന്  സമീപത്തുള്ള മാലിന്യക്കൂമ്പാരമായ  പുന്നേടത്ത് കുളം  ശുചീകരിച്ച്   ജലാശയ സംരക്ഷണ പ്രവ൪ത്തനങ്ങള്‍ക്ക് മാതൃകയായി.കിഴക്കമ്പലം  ഗ്രാമപഞ്ചായത്ത്  ഒന്നാം വാ൪ഡിലെ പുന്നേടത്ത് കുളമാണ് കുട്ടികളുടെ തീവ്ര പ്രയത്നത്തില്‍  ശുചീകരിച്ചത്.   .   പ്രസ്തുത കുളം സംരക്ഷിക്കണമെന്ന്   ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് ഭരണസമിതിക്കും വകുപ്പ് മേധാവികള്‍ക്കും  നിവേദനം നല്‍കുവാനൊരുങ്ങുകയാണ് കുട്ടികള്‍. ഇത്തരത്തിലുള്ള ജലാശയ  സംരക്ഷണപ്രവ൪ത്തനങ്ങള്‍ക്ക് ഹെഡ്മാസ്റ്റ൪  കെ.ആ൪. പവിത്രന്‍,           

പ്രിന്‍സിപ്പാള്‍ പ്രസീത .ബി. കോഓ൪ഡിനേറ്റ൪കെ.ബി.സജീവ് ,റ്റി.എ.മുരളി തുടങ്ങിയവ൪നേതൃത്വം നല്‍കിവരുന്നു. നല്ല കൃഷി നല്ല ഭക്ഷണം 2015-16അദ്ധ്യയനവര്‍ഷത്തെ കാ൪ഷിക പ്രവ൪ത്തനങ്ങള്‍ 2015 ഫെബ്രുവരി മാസത്തില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് ഓഗസ്റ്റ് മാസത്തിലാണ്. വാഴക്കുളം കൃഷിഭവനിലെ അസിസ്റ്റന്റ് ,കുമാരി സുകന്യ സുനിലിന്പച്ചക്കറി വിത്തു നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും വാഴക്കുളം കൃഷിഭവനില്‍ നിന്നും ലഭിച്ച പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. സമീപ കൃഷി സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ ശേഖരിക്കുകയും കൃഷിയിറക്കുകയുംചെയ്തു . തികച്ചും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് നട്ടുവളര്‍ത്തി പരിപാലിക്കുന്നതില്‍ കുട്ടികള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു.പ്രത്യേകിച്ച് ഏപ്രില്‍ , മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധിക്കാലത്തു പോലും ദിവസേന കൃഷിയിടങ്ങള്‍ നനയ്ക്കുന്നതിലും പരിപാലിക്കുന്നതിലും കുട്ടികള്‍ ഏറെ താല്‍പര്യമെടുത്തു. ഇതിന്റെ ഫലമായി സെപ്റ്റംബര്‍ മാസത്തില്‍ സ്കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സദ്യക്ക് ഏതാണ്ട് 50 kg കൂടുതല്‍ ചേന വിളവെടുത്തു. ഇതോടൊപ്പം മത്തന്‍,കുമ്പളം ,ഏത്തക്കായ പയ‌ര്‍,വെണ്ട ഇവയും വിളവെടുത്തു. മറ്റൊരു ശ്രദ്ധേയമായ കൃഷി വഴുതനയായിരുന്നു. സ്ഥല പരിമിതി ഏറെ അനുഭവപ്പെടുന്ന സ്കൂളില്‍ ചെടിച്ചെട്ടികളിലായി വഴുതന നട്ടുവളര്‍ത്തി വിളവെടുത്തത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു.ജൂണ്‍ മാസത്തില്‍ കൃഷി ചെയ്ത് ഒക്ടോബര്‍ മാസത്തില്‍ ആദ്യ വിളവെടുപ്പ് നടത്തി. വാഴക്കുളം കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.എന്‍. പ്രസാദ് സാറാണ് ഈ ദൗത്യം നിര്‍വഹിച്ചത്. ഏതാണ്ട് 50kg വഴുതന ഇതുവരെ നമുക്ക് ലഭിച്ചിട്ടുണ്ട്.

 കൃഷി അറിവുകളുമായി വാഴക്കുളം കൃഷിഭവന്‍..

വാഴക്കുളം കൃഷിഭവന്‍, കാ൪ഷികക്ലബ്ബിന്റെ എല്ലാവിധ പ്രവ൪ത്തനങ്ങള്‍ക്കും അളവറ്റ പിന്തുണയും പ്രോല്‍സാഹനവും നല്‍കിവരുന്നു. വാഴക്കുളം കൃഷിഭവന്റെ നേതൃത്വത്തില്‍ എല്ലാകുട്ടികള്‍ക്കും കൃഷിയെക്കുറിച്ചുള്ള അറിവുകള്‍ പക൪ന്നുനല്‍കുന്നു. ഇത്തരം ക്ലാസ്സുകള്‍ കുട്ടികളുടെ മനസ്സില്‍ ഒരു കാ൪ഷിക സംസ്ക്കാരം വള൪ത്തിഎടുക്കുന്നതിന് ഏറെ സഹായകരമാകുന്നു. കൃഷിഭവന്റെ സഹായത്തോടെ മാതൃകാ പച്ചക്കറിത്തോട്ടം സ്ക്കൂളില്‍ ന൪മ്മിച്ചിട്ടുണ്ട്. കൃഷിഭവനില്‍ നിന്നും ലഭിച്ച വിത്തുകള്‍ കുട്ടികള്‍ പാകുകയും സ്ക്കൂളിലെ ഉച്ചയൂണിനായി ഉല്‍പ്പന്നങ്ങള്‍ സംഭാവനയായി നല്‍കുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള പ്രവ൪ത്തനങ്ങള്‍ നന്മ നിറഞ്ഞ മനസ്സുകള്‍ രൂപപ്പെടുന്നതിനും ഏറെ സഹായകരമാകുന്നു. മരച്ചീനി വിളവെടുപ്പുത്സവം

        സൗത്ത് എഴിപ്പുറം ഗവ.ഹയ൪സെക്കന്ററി സ്ക്കൂളില്‍ കാ൪ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ജൈവകൃഷിത്തോട്ടത്തിലെ മരച്ചീനി വിളവെടുപ്പുത്സവം നാടിന്റെതന്നെ ഉത്സവമായി മാറി.വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ അബൂബക്ക൪ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗമായ  പി.സ്സ്. ആദ൪ശ് നല്‍കിയ ഒരേക്ക൪ സ്ഥലത്താണ് വാഴ,മരച്ചീനി,ചേന,ചേമ്പ് തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നത്. ക്ലബ്ബ്  അംഗങ്ങളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും വിളവെടുപ്പുത്സവം ആഘോഷമാക്കിമാറ്റി.പി.ടി.എ. പ്രസിഡന്റ് പി.പി.ബേബി. വൈസ്പ്രസിഡന്റ് പി.എ.ജോസഫ്,ഹെഡ്മാസ്റ്റ൪ കെ.ആ൪ പവിത്രന്‍,പ്രിന്‍സിപ്പാള്‍ പ്രസീത ബി.കെ.ആ൪ സത്യന്‍ തുടങ്ങിയവ൪ പങ്കെടുത്തു.സ്ക്കൂളില്‍ വിവിധങ്ങളായ കാ൪ഷികപ്രവ൪ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം വിഷരഹിതമായ  ജൈവകൃഷിരീതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്ക്കൂളിന് വെളിയിലും കൃഷി ഏറ്റെടുത്ത് നടത്തുന്നത്.കോ-ഓ൪ഡിനേറ്റ൪ കെ.ബി സജീവിന്റെ നേതൃത്വത്തിലാണ് കാ൪ഷിക പ്രവ൪ത്തനങ്ങള്‍ നടക്കുന്നത്.

പൈപ്പ് കംമ്പോസ്റ്റ്

സ്കൂളിലെ പച്ചക്കറി കൃഷിക്ക്  ജൈവവളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൈപ്പ് കംമ്പോസ്റ്റ് സ്ഥാപിക്കുകയും  ശുചിത്വക്ലബ്ബിലെ കുട്ടികള്‍  ഉച്ചക്കുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ഇതില്‍ നിക്ഷേപിക്കുന്നു.

ജൈവ വൈവിധ്യ രജിസ്റ്റര്‍ സ്കൂളില്‍ നൂറില്‍പരം ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നട്ടുവളര്‍ത്തി സംരക്ഷിച്ചുപോരുന്നു. കൂടാതെ ഇവയുടെ സമഗ്രമായ ഒരു ജൈവവൈവിധ്യ രജിസ്റ്റര്‍ സൂക്ഷിച്ചു പോരുന്നു. അതോടൊപ്പം എല്ലാ സസ്യങ്ങളുടേയും പേരുകളും കുടുംബവും എഴുതി വച്ചിരിക്കുന്നത് സസ്യങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനും ജൈവവൈവിധ്യ അവബോധം വളര്‍ത്തുവാനും സഹായിക്കുന്നു.

ക്യാന്‍സ൪ ബോധവല്‍ക്കരണവും യോഗാ ക്ലാസ്സും
    അ൪ബുദദിനമായ ഫെബ്രുവരി നാലിന്  സ്ക്കൂളില്‍  ജീവിതശൈലീരോഗങ്ങളും                                               
 ക്യാന്‍സറും എന്ന വിഷയത്തെക്കുറിച്ച് വാഴക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പ൪വൈസ൪ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ട൪ കെ.അ൪.ശിവന്‍,ഹെഡ്മാസ്റ്റ൪ കെ.ആ൪.പവിത്രന്‍ തുടങ്ങിയവ൪ പങ്കെടുത്തു.തുട൪ന്ന് യോഗാക്ലാസ്സും സംഘടിപ്പിച്ചു.യോഗാചാര്യന്‍ ലൈജു വാഴക്കുളം യോഗാക്ലാസ്സിന് നേതൃത്വം നല്‍കി.
 “ ആശാദീപം ”പദ്ധതി

വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കളമശ്ശേരി രാജഗിരി കോളേജും സ്കൂളുമായി ചേര്‍ന്ന് "ആശാദീപം”പദ്ധതി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ സ്കളിലെ ഒന്നാം വര്‍ഷ ഹയര്‍സോക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഏകദിന ശില്‍പ്പശാല നവംബര്‍ 9ാം തീയതി കാക്കനാട് രാജഗിരി കോളേജില്‍ നടന്നു.


സ്കൂളിലെ 110 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പഠന വൈകല്യങ്ങള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, വ്യക്തിത്വ വികസനം,തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ഉള്‍പ്രേരണ, പരിഹാര ബോധനം തുടങ്ങിയ വിവിധ സെക്ഷനുകളില്‍ അദ്ധ്യാപകരും M.B.A. വിദ്യാര്‍ത്ഥികളും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ജനുവരി മാസത്തോടെ ആരംഭിക്കുന്നതാണ്.

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സ്ക്കുളിലെ എല്ലാ രക്ഷിതാക്കള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നടത്തിവരുന്നു കൂടാതെ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെ പഠന നിലവാരം ഉയര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു അക്ഷരധാര പദ്ധതി സ്കൂളിലെ ഒന്നാം ക്ലാസ്സുമുതല്‍ ഒമ്പതാം ക്ലാസ്സുവരെയുള്ള കുട്ടികളില്‍ പഠനത്തിന് പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി പ്രത്യേകം പരിശീലനംനല്‍കുന്ന പദ്ധതിയാണ് അക്ഷരധാരാ പദ്ധതി. ദിവസവും വൈകുന്നേരങ്ങളില്3.45മുതല്‍ 4.45 വരെ ഒരു മണിക്കൂറാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.60ല്‍ പരം കുട്ടികളെ ഇത്തരത്തില്‍ തെരഞ്ഞെടുത്തിട്ട്. പ്രത്യേക പരിശീലനംലഭിച്ച അദ്ധ്യാപികമാരാണ് ഇവര്‍ക്ക് ക്ലാസ്സുകള്‍ നല്‍കിപ്പോരുന്നത്.എല്ലാ ദിവസവും കുട്ടികള്‍ക്ക് ലഘു ഭക്ഷണം നല്‍കിപ്പോരുന്നു. അക്ഷരധാരാ പദ്ധതിയ്ക് സാമ്പത്തിക സഹായം നല്‍കുന്നത് കളമശ്ശേരി രാജഗിരി കോളേജിലെ സോഷ്യല്‍ വര്‍ക്സ് വിഭാഗമാണ്.ഇവരുടെ നിരന്തരമായ ഇടപെടലുകളും പ്രോത്സാഹനവും അക്ഷരധാരാ പദ്ധതി വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ കഴിഞ്ഞി ട്ടുണ്ട്. കൂടാതെ എല്ലാ ശനിയാഴ്ച്ചകളിലും ഇംഗ്ലീഷ് പ്രാവീണ്യം നേടിയെടുക്കുന്ന തിനായി ഇവര്‍ക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സും നടത്തുന്നു. ഈ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്. “ ആശാദീപം ”പദ്ധതി വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കളമശ്ശേരി രാജഗിരി കോളേജും സ്കൂളുമായി ചേര്‍ന്ന് "ആശാദീപം”പദ്ധതി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ സ്കളിലെ ഒന്നാം വര്‍ഷ ഹയര്‍സോക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഏകദിന ശില്‍പ്പശാല നവംബര്‍ 9ാം തീയതി കാക്കനാട് രാജഗിരി കോളേജില്‍ നടന്നു.

സ്കൂളിലെ 110 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പഠന വൈകല്യങ്ങള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, വ്യക്തിത്വ വികസനം,തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ഉള്‍പ്രേരണ, പരിഹാര ബോധനം തുടങ്ങിയ വിവിധ സെക്ഷനുകളില്‍ അദ്ധ്യാപകരും M.B.A. വിദ്യാര്‍ത്ഥികളും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ജനുവരി മാസത്തോടെ ആരംഭിക്കുന്നതാണ്.

ക്ലാസ്സ് P.T.A 

എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സ്ക്കുളിലെ എല്ലാ രക്ഷിതാക്കള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നടത്തിവരുന്നു കൂടാതെ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു

ഭവന സന്ദര്‍ശനം ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടര്‍ച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടര്‍ന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്നു ICT പഠനം ICT അധിഷ്ഠിതമായ പ്രത്യേക പരിശീലന പദ്ധതി സ്ക്കുളില്‍ നടത്തിവരുന്നു ഇതിനായി ആധുനീക രീതിയില്‍ തയ്യാറക്കിയിട്ടുള്ള സ്മാര്‍ട്ട് ലാബ് പ്രയോജനപ്പെടുത്തുന്നു .കമ്പ്യൂട്ടര്‍ സ്മാര്‍ട്ട് ലാബ് സാക്ഷരത സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവര്‍ത്തങ്ങള്‍ നടത്തി പോരുന്നു.

വിവിധ ലാബുകള്‍ എല്‍.പി. ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിനോദവും നല്‍കുന്ന തരത്തില്‍ ഒരു കിഡ്സ് ലാബ് സ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു.കൂടാതെ യു.പി., എച്ച്.എസ്. വിഭാഗക്കാര്‍ക്ക് സയന്‍സ് ലാബുകളും വിപുലമായി സജ്ജീകരിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു. ലൈബ്രറി 20,000ല്‍പ്പരം പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമടങ്ങിയ ലൈബ്രറി പ്രയോജനപ്പെടുത്തുന്നതുവഴി കുട്ടികളില്‍ വിജ്ഞാനവും പരന്ന വായനയും ലഭ്യമാക്കുന്നു.


വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം പരിസ്ഥിതി ക്ലബ്ബ്, കാര്‍ഷീക ക്ലബ്ബ്, ഊ൪ജ്ജ സംരക്ഷണ ക്ലബ്ബ്, ശുചിത്വക്ലബ്ബ്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകള്‍ എന്നിവയുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെ പഠന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി തീര്‍ക്കുന്നു. ഇതോടൊപ്പം വിവിധ പ്രോജക്റ്റുകള്‍, സര്‍വ്വേകള്‍, സെമിനാറുകള്‍ എന്നിവയും കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളെ ഏറെ സഹായി ക്കുന്നു. [3]മാസംതോറും ക്ലാസ് PTA [4]കുട്ടികളെ അധ്യാപക൪ ദത്തെടുത്തിരിക്കുന്നു.[5]അധ്യാപകരും പി.ടി.എപ്രധിനിധികളും,കുട്ടികളുടെ ഭവന സന്ദ൪ശനം നടത്തിവേണ്ട നി൪ദേശങ്ങള്‍ നല്‍കുന്നു.[6]കുട്ടികള്‍ക്ക് ലഘുഭക്ഷണം[7]കൗണ്‍സലിംങ്ങ് ക്ലാസ്സുകള്‍[8]ഫെബ്രുവരിയില്‍ രാത്രികാലക്ലാസുകള്‍






.

==ഫോIMG_O461.jpgേേോോോട്ടോ ഗാലറി ==


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഗവണ്‍മെന്റ ഹയര്‍ സെക്ക്ന്റ്രി സ്ക്കൂള്‍, സൗത്ത് ഏഴിപ്പുറം, സൗത്ത് വാഴക്കൂളം P.O, ആലുവ- 5, എറണാകൂളം. |<googlemap version="0.9" lat="10.092248" lon="76.433945" zoom="13"> (S) 10.067234, 76.433945, ghss ghss south ezippuram </googlemap>