"സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
ഉപ ജില്ല=വൈക്കം|
ഉപ ജില്ല=വൈക്കം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
<!--  - പൊതു വിദ്യാലയം  -  - -  -->
<!--  - പൊതു വിദ്യാലയം  -  - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

09:03, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ് ‌
അവസാനം തിരുത്തിയത്
09-01-2017Jagadeesh



ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തില്‍നിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ് മേരീസ് ഹൈസ്കൂള്‍സ്ഥതിചെയ്യുന്നത്. 1916-ല്‍വല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂള്‍വല്ലകത്തുകാരുടെ മാത്രമല്ല അയല്‍നാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ല്‍അപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ല്‍ആദ്യത്തെ എസ് എസ് എല്‍സി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ല്‍താഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാല്‍വളരെ അകലെനിന്നുപോലും വിദ്യാ൪ഥികള്‍ഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങള്‍അറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂള്‍മാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോള്‍ഒന്നാംക്ലാസ്സുമുതല്‍പത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയില്‍നടക്കുന്നു. ആറുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയില്‍പ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകള്‍വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളില്‍ഈസ്കളിന് സംസ്ഥാനതലത്തില്‍പോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്.എല്‍പി യുപി ഹൈസ്കൂള്‍വിഭാഗങ്ങളിലായി 33 ഡിവിഷനുകളും 1130 ത്തോളം കുട്ടികളും ഇവിടെയുണ്ട്. 48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.സ്കള്‍മാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയില്‍ത്തന്നെ എത്തിച്ചിരിക്കുന്നു. | സ്കൂള്‍ ചിത്രം= vallakom.jpg|

ഭൗതികസൗകര്യങ്ങള്‍

'മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാള്‍ ,വോളീബോള്‍ ,ബാഡ് മിന്റ൯ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്

ഹൈസ്കൂളിനും യു .പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മള്‍ട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.''''

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പള്ളി വികാരി മാനേജരായിട്ടുള്ള ഒരു പാരിഷ് കൗണ്‍സിലാണ്.
               പാരിഷ് കൗണ്‍സില്‍   അംഗങ്ങള്‍.

സ്കൂള്‍ മാനേജ൪ റവ.ഫാദ൪. പീറ്റർ കോയിക്കര ശ്രീ. കെ. സി. പൗലോസ് മേരിവില്ല , ശ്രീ. തോമസ് എളമ്പാശ്ശേരി , ശ്രീമതി. സെലീനപോള്‍ കാണേക്കാട്ടില്‍ , ശ്രീ. ജോസഫ് മറ്റപ്പള്ളില്‍ , ശ്രീ. ജോസ് മണപ്പാടത്ത് , ശ്രീ. ജോ൪ജുകുട്ടി മങ്ങാട്ടുപടിക്കല്‍ , ശ്രീ. സാബു അറക്കല്‍ , ശ്രീ. ജോസഫ് വൈക്കത്തുപറമ്പില്‍ , ശ്രീ. രാജുതോമസ് എളമ്പാശ്ശേരി , ശ്രീ. ജോസ്സികുര്യ൯കടനാട്ടില്‍ , പ്രൊഫ.പി.റ്റി.പോള്‍ , ശ്രീമതി.റീത്താമ്മ പതിനഞ്ചില്‍ , ശ്രീ. സന്തോഷ് അറക്കപ്പറമ്പില്‍ , സിസ്റ്റ൪.സിസിലിയാമ്മ ഫ്രാ൯സിസ് , ശ്രീ. സാബു. കെ. പത്രോസ് കൊപ്പറമ്പില്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :സ൪വ്വശ്രീ പി.ജെ.പോള്‍, ടി.സി.ജോസ് , ശ്രീമതി കെ. പി. ആലീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കോട്ടയത്തുനിന്നും വൈക്കം റൂട്ടി ല്‍തലയോലപറമ്പിനുശേഷം 3 കി. മീ.അകലൊയാണ് വല്ലകം ഗ്രാമം. |----

  • കോട്ടയത്തുനിന്നും 32 കി.മി. അകലം
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.