"മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
2023-24 അധ്യയന വർഷത്തിലെ മാതാ എച്ച് എസ് മണ്ണപേട്ട സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് ആഗസ്ത് 14 തിങ്കളാഴ്ച 1.30 pm ന് ആരംഭം കുറിച്ചു. സയൻസ് ക്ലബ്ബിലേക്ക് പുതിയതായി വന്ന അംഗങ്ങളെ സ്വാഗതം ചെയ്യാനും ശാസ്ത്രകൗതുകം അവരിലുണർത്താനും ഉതകുന്ന രീതിയിലാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്.ആഷ ടീച്ചർ സമ്മേളനത്തിൽ എത്തിച്ചേർന്നവർക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള മികവ് പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം സയൻസ് അദ്ധ്യാപകരാണ് നമുക്കുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷവും ഇത്തരം മികവുകൾ ഈ ക്ലബ് അംഗങ്ങളിൽനിന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. രസതന്ത്ര ത്തിലെ സൂചകങ്ങളെ ഉപയോഗിച്ചുള്ള ഒരു ലഘുപരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടത്തെ ബീന ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പിന്നീട് രസതന്ത്രത്തിലെ ഒരു ലഘു പരീക്ഷണം മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസ് ഉണ്ടാകുന്നത് യുപി വിദ്യാർഥികളായ തരുണും ആൻ മരിയയും കൂടി അവതരിപ്പിച്ചു. അദ്വൈത് കൃഷ്ണ സ്വയം നിർമ്മിച്ച വാട്ടർ പമ്പും വാക്വo ക്ലീനറും കുട്ടികൾക്ക് മുന്നിൽ അതുപോലെ വായു മർദ്ദം ആസ്പദമാക്കി നിർമ്മിച്ച വാട്ടർ ഡിസ്പെൻസർ എൽറോയ്, ശ്രീഹരി തുടങ്ങിയവർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന്റെ വീഡിയോപ്രദർശനം നടത്തി. തുടർന്ന് ജീവശാസ്ത്രത്തിലെ കുഞ്ഞു കോശങ്ങളെ ലിനു ടീച്ചർ മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശാസ്ത്രലോകത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് അറിവ് നൽകാൻ ഈ വേദി ഉപയോഗപ്പെടുത്തി. വിജി ടീച്ചർ, നിഷ ടീച്ചർ,രേഷ്മ ടീച്ചർ, ഫ്രാൻസിസ് മാസ്റ്റർ, സൗമ്യ ടീച്ചർ,പ്രിൻസി ടീച്ചർ എന്നുവരും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു. കഴിഞ്ഞവർഷം ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ എത്തിയ നമ്മുടെ കുട്ടികളുടെ മികവുകൾ മീറ്റിങ്ങിൽ എടുത്തു പറഞ്ഞു.കുട്ടികൾ ഓണാവധി യിൽ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങൾക്കായി തയ്യാറാകേണ്ടതിനെക്കുറിച്ചും അവർ തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ തുറക്കുമ്പോൾ നടത്താമെന്നും ബിനി ടീച്ചർ അറിയിച്ചു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാമെന്നും പറഞ്ഞു. മീറ്റിംഗിൽ എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു. | 2023-24 അധ്യയന വർഷത്തിലെ മാതാ എച്ച് എസ് മണ്ണപേട്ട സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് ആഗസ്ത് 14 തിങ്കളാഴ്ച 1.30 pm ന് ആരംഭം കുറിച്ചു. സയൻസ് ക്ലബ്ബിലേക്ക് പുതിയതായി വന്ന അംഗങ്ങളെ സ്വാഗതം ചെയ്യാനും ശാസ്ത്രകൗതുകം അവരിലുണർത്താനും ഉതകുന്ന രീതിയിലാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്.ആഷ ടീച്ചർ സമ്മേളനത്തിൽ എത്തിച്ചേർന്നവർക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള മികവ് പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം സയൻസ് അദ്ധ്യാപകരാണ് നമുക്കുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷവും ഇത്തരം മികവുകൾ ഈ ക്ലബ് അംഗങ്ങളിൽനിന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. രസതന്ത്ര ത്തിലെ സൂചകങ്ങളെ ഉപയോഗിച്ചുള്ള ഒരു ലഘുപരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടത്തെ ബീന ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പിന്നീട് രസതന്ത്രത്തിലെ ഒരു ലഘു പരീക്ഷണം മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസ് ഉണ്ടാകുന്നത് യുപി വിദ്യാർഥികളായ തരുണും ആൻ മരിയയും കൂടി അവതരിപ്പിച്ചു. അദ്വൈത് കൃഷ്ണ സ്വയം നിർമ്മിച്ച വാട്ടർ പമ്പും വാക്വo ക്ലീനറും കുട്ടികൾക്ക് മുന്നിൽ അതുപോലെ വായു മർദ്ദം ആസ്പദമാക്കി നിർമ്മിച്ച വാട്ടർ ഡിസ്പെൻസർ എൽറോയ്, ശ്രീഹരി തുടങ്ങിയവർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന്റെ വീഡിയോപ്രദർശനം നടത്തി. തുടർന്ന് ജീവശാസ്ത്രത്തിലെ കുഞ്ഞു കോശങ്ങളെ ലിനു ടീച്ചർ മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശാസ്ത്രലോകത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് അറിവ് നൽകാൻ ഈ വേദി ഉപയോഗപ്പെടുത്തി. വിജി ടീച്ചർ, നിഷ ടീച്ചർ,രേഷ്മ ടീച്ചർ, ഫ്രാൻസിസ് മാസ്റ്റർ, സൗമ്യ ടീച്ചർ,പ്രിൻസി ടീച്ചർ എന്നുവരും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു. കഴിഞ്ഞവർഷം ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ എത്തിയ നമ്മുടെ കുട്ടികളുടെ മികവുകൾ മീറ്റിങ്ങിൽ എടുത്തു പറഞ്ഞു.കുട്ടികൾ ഓണാവധി യിൽ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങൾക്കായി തയ്യാറാകേണ്ടതിനെക്കുറിച്ചും അവർ തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ തുറക്കുമ്പോൾ നടത്താമെന്നും ബിനി ടീച്ചർ അറിയിച്ചു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാമെന്നും പറഞ്ഞു. മീറ്റിംഗിൽ എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു. | ||