"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:




*NH 17 നോട് ചേര്‍ന്ന് ചേളാരി അങ്ങാടിയില്‍ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
*മലപ്പുറത്ത് നിന്ന് 6 കി മീ അകലെ തിരൂര്‍ റോട്ടില്‍ സ്ഥിതി ചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 12 കി.മി.  അകലം
*കോട്ടക്കലില്‍ നിന്ന് 6 കി മീ അകലെ
*കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്
*ഒതുക്കുങ്ങലില്‍ നിന്ന് പാണക്കാട് റോട്ടില്‍.




|}
|}
[https://www.google.co.in/maps/place/Government+Higher+Secondary+School/@11.0282547,76.0295679,17z/data=!3m1!4b1!4m5!3m4!1s0x3ba64b25bd846f79:0xd5d868ee8acb02ba!8m2!3d11.0282547!4d76.0317566 ഗൂഗിള്‍മാപ്പില്‍ കാണുക‍]
[https://www.google.co.in/maps/place/Government+Higher+Secondary+School/@11.0282547,76.0295679,17z/data=!3m1!4b1!4m5!3m4!1s0x3ba64b25bd846f79:0xd5d868ee8acb02ba!8m2!3d11.0282547!4d76.0317566 ഗൂഗിള്‍മാപ്പില്‍ കാണുക‍]

21:38, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ
വിലാസം
ഒതുക്കുങ്ങല്‍

മലപ്പുറം ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2017Mohammedrafi




മലപ്പുറം ജില്ലാകേന്ദ്രത്തില്‍ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങല്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

1968 ജൂണില്‍ ശ്രീ.കുരുണിയന്‍ മുഹമ്മദ് ഹാജി സംഭാവന ചെയ്ത മൂന്നേക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാരി മുഹമ്മദ്മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2005ല് ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഒരു സ്മാര്‍ട്ട് റൂമും ഒരു എജ്യുസാറ്റ് റൂമും പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

M.P ഹരിദാസ്, സി.കെ.ഇന്ദിര, യശോദ, ഫിലിപ്പോസ് മാത്യു , സി.മായന്‍ , ടി.മുഹമ്മദ്, ഹസ്സന്‍ , മമ്മാച്ചു, കാരി അഹമ്മദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാര്‍​ഷികസാംസ്കാരികസാമ്പത്തികരംഗങ്ങളില്‍ ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ ഒട്ടേറെ പ്രമുഖര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്.

വഴികാട്ടി

ഗൂഗിള്‍മാപ്പില്‍ കാണുക‍