"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ജെ ആര് സി| ജെ ആര് സി ]]. | ||
* [[{{PAGENAME}}/ക്ലാസ് മാഗസിന്|ക്ലാസ് മാഗസിന്]] | * [[{{PAGENAME}}/ക്ലാസ് മാഗസിന്|ക്ലാസ് മാഗസിന്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]. | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]. |
21:32, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ | |
---|---|
വിലാസം | |
ഒതുക്കുങ്ങല്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2017 | Mohammedrafi |
മലപ്പുറം ജില്ലാകേന്ദ്രത്തില്‍ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങല്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
1968 ജൂണില്‍ ശ്രീ.കുരുണിയന് മുഹമ്മദ് ഹാജി സംഭാവന ചെയ്ത മൂന്നേക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാരി മുഹമ്മദ്മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 2005ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. .
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു സ്മാര്‍ട്ട് റൂമും ഒരു എജ്യുസാറ്റ് റൂമും പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ ആര് സി .
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്കൂള്‍ ഫിലീം ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
M.P ഹരിദാസ്, സി.കെ.ഇന്ദിര, യശോദ, ഫിലിപ്പോസ് മാത്യു , സി.മായന്‍ , ടി.മുഹമ്മദ്, ഹസ്സന് , മമ്മാച്ചു, കാരി അഹമ്മദ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാര്ഷികസാംസ്കാരികസാമ്പത്തികരംഗങ്ങളില് ശ്രദ്ധേയസംഭാവനകള്‍ നല്കിയ ഒട്ടേറെ പ്രമുഖര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്.
വഴികാട്ടി
{{#multimaps:11.033007, 76.031963|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|