"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/പച്ചമനുഷ്യരാകാം(സന്ദേശകുറിപ്പ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (DivyaRS എന്ന ഉപയോക്താവ് ഗവ. യു പി എസ് ഈഞ്ചക്കൽ/അക്ഷരവൃക്ഷം/പച്ചമനുഷ്യരാകാം(സന്ദേശകുറിപ്പ്) എന്ന താൾ ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/പച്ചമനുഷ്യരാകാം(സന്ദേശകുറിപ്പ്) എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:05, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
പച്ചമനുഷ്യരാകാം(സന്ദേശകുറിപ്പ്)
- പച്ചമനുഷ്യരാകാം പ്രകൃതി എല്ലാം കൊടുക്കുന്നവളാണ് . അവൾ ഇത്രയും സുന്ദരിയായിരിക്കുന്നത് സ്വാർത്ഥ ലേശമെന്യേ എല്ലാ ജീവികൾക്കും വേണ്ടതെല്ലാം ഇങ്ങനെ കൊടുക്കുന്നതു കൊണ്ടാണ് . പ്രകൃതിയിലെ എല്ലാ ജീവികളും ഈ ശീലം തുടരുന്നു . ഇന്നത്തെ മനുഷ്യനൊഴിച്ച് . ഒരു പൂമ്പാറ്റ പോലും അല്പം തേനെടുക്കുമ്പോൾ എത്ര ചെടികളിലാണ് പരാഗണം നടത്തുന്നത് . എടുക്കുന്നതിനോളമെങ്കിലും അടുത്ത തലമുറയ്ക്കായി തിരിച്ചു നൽകുന്നവരാണ് നല്ല മനുഷ്യർ . നിങ്ങൾക്കും ഒരു നല്ല മനുഷ്യനാകാം . അതിന് അധികമൊന്നും അധ്വാനിക്കേണ്ടതില്ല . നിങ്ങൾക്കു കിട്ടുന്ന നാട്ടുമാവിന്റെ അണ്ടിയോ ചക്കക്കു രുവോ പോലുള്ള കായും പൂവുമുണ്ടാകുന്ന മരങ്ങളും വിത്തുകൾ ചകിരിച്ചോറിലോ മണ്ണിലോ മുളപ്പിച്ച് തൊട്ടിയി ലോ പുറമ്പോക്കിലോ കുഴിച്ചിടുക . ഒരു പത്തുവർഷം കൊണ്ട് അത് വളർന്ന് പക്ഷികളുടെ , പൂമ്പാറ്റകളുടെ പ്രപഞ്ച മായി പരിണമിക്കും . അവിടം ഒരു സ്വർഗമായി മാറും .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 10/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം