"ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Amarhindi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 198007 നീക്കം ചെയ്യുന്നു)
വരി 1: വരി 1:
{{prettyurl|Little flower H S Thrippalazhikom}}
{{prettyurl|GHSS_sadanandapuram}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കുണ്ടറ, കൊല്ലം
| സ്ഥലപ്പേര്=കുണ്ടറ, കൊല്ലം
വരി 30: വരി 30:
| സ്റ്റാഫ് സെക്രട്ടറി=  മനോജ്. എസ്
| സ്റ്റാഫ് സെക്രട്ടറി=  മനോജ്. എസ്
| എസ്.ഐ.റ്റി.സി=  ജലജ. വി
| എസ്.ഐ.റ്റി.സി=  ജലജ. വി
| സ്കൂള്‍ ചിത്രം=39063 lfhs.jpeg|| ഗ്രേഡ്=6
| സ്കൂള്‍ ചിത്രം=39063 lfhs.jpeg|
!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

18:26, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം
വിലാസം
കുണ്ടറ, കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടാരക്കര
വിദ്യാഭ്യാസ ജില്ല കൊല്ലംകൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-01-2017Amarhindi




ചരിത്രം 1964 ലിറ്റില്‍ ഫ്ലവര്‍ നഴ്സ്റിസ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തില്‍ വിദ്യാലയം നഴ്സ്റിസ്കൂളായിരുന്നു. 1970 ല് നാലാം ഫോം ആരംഭിച്ചു എല്‍.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു.1980 ല്‍ യു. പി വിഭാഗവും തുടങ്ങി. 2006 ല്‍ എച്ച്.എസ്. ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‌‍ത്തപ്പെട്ടു. ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍ ആണ്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 2006 മാര്‍ച്ചിലാണ് പരീക്ഷക്കിരുന്നത്. 1970 ല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2009-ല്‍ ഏറ്റവും നല്ല സ്കൂളുകളായി ഉയര്‍ത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയില്‍ ഈ വിദ്യാലയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



കട്ടികൂട്ടിയ എഴുത്ത്== ഭൗതികസൗകര്യങ്ങള്‍ == കൊല്ലം കോര്‍പറേഷനില്‍ വാര്‍ഡ് നമ്പര്‍ മൂന്നിലായി മൂന്ന് ഏക്കര്‍ 42 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് മൂന്ന് കെട്ടിടങ്ങളിലായി 65 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോള്‍, ഹോക്കി ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, ചെസ്സ്, ശാസ്ത്രനാടകം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്. യു.പിയ്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.

. സ്കൗട്ട് . റെഡ്ക്രോസ് . സ്പോട്ട്സ് . ബാന്റ് ട്രൂപ്പ് . പേഴ്സണാലിറ്റി ‍‍ഡെവലപ്പ്മോന്‍റ് . ക്ലാസ് മാഗസിന്‍ . ഡാന്‍സ് . യോഗ . ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാത്ത്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി, സേഫ്റ്റി,ലിറ്റററി, എക്കോ എന്നീ ക്ലബ്ബുകളിലെ പ്രവര്‍ത്തനം.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.02882" lon="76.641997" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, LITTLE FLOWER HIGH SCHOOL THRIPPILAZHIKOM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.