"എ എം എൽ പി എസ് അറത്തിൽ പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.244860,75.884056|width=800px|zoom=12}} | {{#multimaps:11.244860,75.884056|width=800px|zoom=12}} |
21:42, 26 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് അറത്തിൽ പറമ്പ | |
---|---|
വിലാസം | |
അറത്തിൽപറമ്പ എ.എം.എൽ.പി.സ്കൂൾ അറത്തിൽപറമ്പ എ.എം.എൽ.പി.സ്കൂൾ , 673019 | |
സ്ഥാപിതം | 19 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 9497356392 |
ഇമെയിൽ | arathilparambaamlps06@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17325 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി പി ഷീജ |
അവസാനം തിരുത്തിയത് | |
26-10-2023 | VINAY SANKAR |
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ സിഥാപിതമായി.
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.മുല്ലമണ്ണ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.എം ഷിറാസ് ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ ഇപ്പോഴത്തെ പ്രധാനാധ്യാപിക പി.പി ഷീജ ടീച്ചറാണ്. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പെരുമണ്ണ പഞ്ചായത്തിലെ പാറമ്മൽ,അറത്തിൽപറമ്പ,പുളിക്കൽതാഴം,ചാമാടത്ത് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പി.പി.ഷീജ
എ.പി.അബ്‌ന
എം.ഷീന
കെ.പി.ബിനിത
ഐ.സൽമാൻ
ബാസില ഹനാൻ
അഹമ്മദ് ഫൈസൽ.കെ.പി
അശ്വനി
ഇമാമുദ്ധീൻ കെ
വൃന്ദ
അൻസില ബാനു
ജമീല
ക്ളബുകൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
{{#multimaps:11.244860,75.884056|width=800px|zoom=12}}