"എ. യു. പി. എസ്. ക‍ുറ്റാനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vijithagireesh (സംവാദം | സംഭാവനകൾ)
No edit summary
Vijithagireesh (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:

==ചരിത്രം==
==ചരിത്രം==
"സ്വാതന്ത്ര്യത്തിലേക്കുള്ള സ്വർണ്ണ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം"
സ്വാതന്ത്ര്യത്തിലേക്കുള്ള സ്വർണ്ണ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം
ജോർജ് വാഷിങ്ടൻ
ജോർജ് വാഷിങ്ടൺ

കലയും, കലപ്പയും, തിറയും, തുമ്പിത്തുള്ളലും ഉഴുതുമറിച്ച വെള്ളിനേഴിയുടെ സാംസ്‌കാരിക ഭൂമികയിൽ അതിന്റെ എല്ലാ പ്രതാപവും ആവാഹിച്ച കുറ്റാനാശ്ശേരിയിൽ അറിവിന്റെയും, ആധുനിക വിജ്ഞാനത്തിന്റെയും ലോകത്തേക്ക് ഒരു പുതിയ കാൽവെപ്പ്. അതാണ്, സാർവ്വദേശിയ സാങ്കേതികമികവിൽ അണിയിച്ചൊരുക്കുന്ന കുറ്റാനാശ്ശേരി എ. യു. പി സ്കൂളിന്റെ പുതിയ കെട്ടിട സമൂച്ചയം നമ്മളോട് സംവദിക്കുന്നത്

  19---ഇൽ കിഴകെപ്പാട്ട് പദ്മനാഭമേനോൻ എന്ന കുറ്റാനാശ്ശേരിയുടെ ആദ്യകാല അധ്യാപകരിൽ ഒരാളായ മഹത് വ്യക്തിയുടെ കുറ്റാനാശ്ശേരിക്ക് ഒരു വിദ്യാലയം എന്ന ആശയത്തിൽ നിന്നാണ് കുറ്റാനാശ്ശേരിക്കാരുടെ അറിവിന്റെ മുകുളങ്ങൾ വീണ്ടും പൊട്ടിമുളക്കുന്നത്. അദ്ദേഹം തുടങ്ങിയ എൽ. പി. സ്കൂൾ ഒരുപാട് കുരുന്നുകളുടെ അക്ഷരഭ്യാസം എന്ന വിശപ്പകറ്റി. വർഷങ്ങളോളം പ്രവർത്തിച്ച ആ വിദ്യാലയം പക്ഷെ 19--- ൽ ഒരു ദുരന്തഭൂമിയായി. സ്കൂൾ പ്രവത്തിച്ചുകൊണ്ടിരുന്ന ഒരു ദിവസം സ്കൂൾ കെട്ടിടം തകർന്നുവീണു. മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത ആ ദുരന്തം ആ സ്കൂളിന്റെയും മരണമായിരുന്നു. അങ്ങിനെ കുറ്റാനാശ്ശേരിക്കാരുടെ പഠനസ്വപ്‌നങ്ങൾ വീണ്ടും പാഴ്കിനാവുകളായി. ആത്മാർത്ഥമായി ആഗ്രഹിക്കു, എങ്കിൽ നിങ്ങളുടെ ആഗ്രഹം നിറവേറൻ ഈ പ്രപഞ്ചം മുഴുവനും നിങ്ങളോടൊപ്പമുണ്ടാകും എന്ന ശ്രീബുധവചനം പോലെ കുറ്റാനാശ്ശേരിക്കാർക്കും ഉണ്ടായി ഒരു രക്ഷകൻ.
  1942-കിഴകെപ്പാട്ട് പദ്മനാഭമേനോൻ എന്ന കുറ്റാനാശ്ശേരിയുടെ ആദ്യകാല അധ്യാപകരിൽ ഒരാളായ മഹത് വ്യക്തിയുടെ കുറ്റാനാശ്ശേരിക്ക് ഒരു വിദ്യാലയം എന്ന ആശയത്തിൽ നിന്നാണ് കുറ്റാനാശ്ശേരിക്കാരുടെ അറിവിന്റെ മുകുളങ്ങൾ വീണ്ടും പൊട്ടിമുളക്കുന്നത്. അദ്ദേഹം തുടങ്ങിയ എൽ. പി. സ്കൂൾ ഒരുപാട് കുരുന്നുകളുടെ അക്ഷരഭ്യാസം എന്ന വിശപ്പകറ്റി. വർഷങ്ങളോളം പ്രവർത്തിച്ച ആ വിദ്യാലയം പക്ഷെ 1956 ൽ ഒരു ദുരന്തഭൂമിയായി. സ്കൂൾ പ്രവത്തിച്ചുകൊണ്ടിരുന്ന ഒരു ദിവസം സ്കൂൾ കെട്ടിടം തകർന്നുവീണു. മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത ആ ദുരന്തം ആ സ്കൂളിന്റെയും മരണമായിരുന്നു. അങ്ങിനെ കുറ്റാനാശ്ശേരിക്കാരുടെ പഠനസ്വപ്‌നങ്ങൾ വീണ്ടും പാഴ്കിനാവുകളായി. ആത്മാർത്ഥമായി ആഗ്രഹിക്കു, എങ്കിൽ നിങ്ങളുടെ ആഗ്രഹം നിറവേറൻ ഈ പ്രപഞ്ചം മുഴുവനും നിങ്ങളോടൊപ്പമുണ്ടാകും എന്ന ശ്രീബുധവചനം പോലെ കുറ്റാനാശ്ശേരിക്കാർക്കും ഉണ്ടായി ഒരു രക്ഷകൻ.
ഒരു പക്ഷെ ഈ നാട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി, സോഷ്യലിസ്റ്റ്, മഹാനായ കമ്മ്യൂണിസ്റ്റ് ശ്രീ ഒള്ളപ്പമണ്ണ നീലകണ്ഠൻ നമ്പൂത്തിരിപ്പാട് എന്ന അഞ്ചാം തമ്പുരാൻ. കുറ്റാനാശ്ശേരിയുടെ വളർച്ച അറിവിലൂടെ മാത്രമേ സാധ്യമാകൂ ഇന്ന് മനസ്സിലാക്കിയ ആദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലവും അഞ്ചാം ക്‌ളാസുവരെ പഠിപ്പിക്കാൻ ആവശ്യമായ ഭൗതിക സൗകര്യങ്ങളും സൗജന്യമായി നിർമിച്ചു നൽകി. അങ്ങിനെ 1947 ൽ കുറ്റാനാശ്ശേരിക്കാരുടെ വൈജ്ഞാനിക മോഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. അദ്ദേഹം തന്നെ പിന്നീട് ആ വിദ്യാലയത്തിനെ 1956 ൽ യൂ. പി. നിലവാരത്തിലേക്കുയർത്തി. പ്രഗത്ഭരായ അധ്യാപിക അധ്യാപകരുടെ നിസ്വാർത്ഥമായ പ്രവർത്തനം ഭാവിയിൽ കുറ്റാനാശ്ശേരിക്ക് ഒരുപാട് വിദഗ്ധരെ സമ്മാനിച്ചു.

  സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ (ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ) വള്ളുവനാടിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെ നിറകുടമായിരുന്നു വെള്ളിനേഴിയും കുറ്റാനാശ്ശേരിയും അടങ്ങുന്ന ഉൾനാടൻ ഗ്രാമങ്ങൾ. കഥകളിയുടെ വിളനിലമായിരുന്ന ഈ പ്രദേശം മഹാനന്മാരായ ഒരുപാട് കലാകാരന്മാരെ കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിന് സംഭാവന ചെയ്തിട്ടുണ്ട്. പട്ടിക്കാംതോടി രാവുംണിമേനോനിൽ നിന്നും തുടങ്ങി കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം നാണു നായർ ( വേഷം ), ഉണ്ണികൃഷ്ണ പൊതുവാൾ (കഥകളി സംഗീതം ) അച്ചുണ്ണി പൊതുവാൾ, കൃഷ്ണൻ കുട്ടി പൊതുവാൾ (കഥകളി മേളം ) കലാമണ്ഡലം ശിവരാമൻ ( ചുട്ടി ) കലാമണ്ഡലം അപ്പു തരകൻ ( ചമയം) അങ്ങിനെ നീളും ആ പട്ടിക. കേരളത്തിൽ തന്നെ കഥകളിയോട് ബന്ധപ്പെട്ട കലാരൂപങ്ങൾ പാഠയാവിഷയമായി പഠിപ്പിക്കുന്ന രണ്ടു വിദ്യാലയങ്ങളിൽ ഒന്ന് വെള്ളിനെഴിയിലാണെന്നതു ഇതിനു അടിവര ഇടുന്നു. വെള്ളിനേഴിയോട് ചേർന്ന് കുന്ദിപ്പുഴയുടെ കുളിർമ നുകർന്ന് വിശാലമായ നെല്പാടങ്ങളും, അമ്പലകുളങ്ങളും, ഇടുങ്ങിയ ഇടവഴികളും, ഓല മേഞ്ഞ കുടിലുകളും ഗർഭത്തിലേറ്റിയ കുറ്റാനാശ്ശേരി എന്ന കുഗ്രാമം. ബഹുഭൂരിപക്ഷം വരുന്ന കർഷകരും, കർഷക തൊഴിലാളികളും മറ്റു നിർമാണ തൊഴിലാളികളും ഇടകലർന്നു ജീവിക്കുന്ന പ്രദേശം. പരസ്പര സ്നേഹവും സഹകരണവും കൈമുതലാക്കിയ സാധാരണ മനുഷ്യർ. ഉത്സവകാലമായാൽ ഇടശ്ശേരിയുടെ ഭൂതപ്പാട്ടിന്റെ ഓർമ്മകൾ പേറി തിറയും പൂതനും നിറഞ്ഞാടുന്ന ഭൂമിക. കലാപരമായും സാംസ്‌കാരികമായും നിറഞ്ഞു നില്കുമ്പോഴും വൈജ്ഞാനിക മേഖലയിൽ കുറ്റാനാശ്ശേരിയുടെ പെരുമ എഴുത്തു പള്ളിക്കൂടങ്ങളിൽ ഒതുങ്ങി നിന്നു. ഒരു വിദ്യാലയം എന്നത് അവർക്ക് അന്നും സ്വപ്നം മാത്രമായി അവശേഷിച്ചു.

"https://schoolwiki.in/എ._യു._പി._എസ്._ക‍ുറ്റാനശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്