"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 134: | വരി 134: | ||
സെന്റ് എഫ്രേംസിന്റെ പൂർവ്വ വിദ്യാർത്ഥിയാണ് പശ്ചിമ ബംഗാൾ ഗവർണർ ഡോക്ടർ ആനന്ദബോസ് IAS ഡോ.സി.വി.ആനന്ദബോസ് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റർ, ഇന്ത്യൻ നാളികേര വികസന ബോർഡ് ചെയർമാൻ, നാഫെഡ് ചെയർമാൻ എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. കേരളാ കേഡറിൽ ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറി പദവിയുള്ള ഐ.എ.എസ് ഓഫീസറായ ആനന്ദബോസ് ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ്, യു.എൻ. ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ്, നാഷണൽ ഹാബിറ്റാറ്റ് അവാർഡ് തുങ്ങിയവയുൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിലാനി ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 12 ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, അറ്റോമിക് എനർജി എഡ്യൂഷൻ സൊസൈറ്റി ചെയർമാൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ അലങ്കരിച്ചു. അദ്ദേഹത്തിന്റെ അതിസമർത്ഥമായ സാരഥ്യത്തിൽ പരിസ്ഥിതിക്കനുയോജ്യമായ ചെലവു കുറഞ്ഞ അതിമനോഹരമായ കെട്ടിടങ്ങൾ നിർമിച്ച് നിർമിതി കേന്ദ്രം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശമായ മാന്നാനം കേരളത്തിലെ പ്രഥമ പരിസ്ഥിതി ഗ്രാമമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ശ്രീ .പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി സി.വി ആനന്ദബോസ് അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധസമിതിയെ സുപ്രീം കോടതി നിയമിച്ചു. | സെന്റ് എഫ്രേംസിന്റെ പൂർവ്വ വിദ്യാർത്ഥിയാണ് പശ്ചിമ ബംഗാൾ ഗവർണർ ഡോക്ടർ ആനന്ദബോസ് IAS ഡോ.സി.വി.ആനന്ദബോസ് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റർ, ഇന്ത്യൻ നാളികേര വികസന ബോർഡ് ചെയർമാൻ, നാഫെഡ് ചെയർമാൻ എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. കേരളാ കേഡറിൽ ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറി പദവിയുള്ള ഐ.എ.എസ് ഓഫീസറായ ആനന്ദബോസ് ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ്, യു.എൻ. ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ്, നാഷണൽ ഹാബിറ്റാറ്റ് അവാർഡ് തുങ്ങിയവയുൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിലാനി ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 12 ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, അറ്റോമിക് എനർജി എഡ്യൂഷൻ സൊസൈറ്റി ചെയർമാൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ അലങ്കരിച്ചു. അദ്ദേഹത്തിന്റെ അതിസമർത്ഥമായ സാരഥ്യത്തിൽ പരിസ്ഥിതിക്കനുയോജ്യമായ ചെലവു കുറഞ്ഞ അതിമനോഹരമായ കെട്ടിടങ്ങൾ നിർമിച്ച് നിർമിതി കേന്ദ്രം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശമായ മാന്നാനം കേരളത്തിലെ പ്രഥമ പരിസ്ഥിതി ഗ്രാമമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ശ്രീ .പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി സി.വി ആനന്ദബോസ് അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധസമിതിയെ സുപ്രീം കോടതി നിയമിച്ചു. | ||
'''(b) ഷെവലിയർ വി.സി ജോർജ്''' | '''(b) ഷെവലിയർ വി.സി ജോർജ്''' | ||
സെന്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായ ഷെവലിയർ വി.സി ജോർജ് വിദ്യാഭാസ പ്രവർത്തകനും ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. 'നിധീരിക്കൽ മാണിക്കത്തനാർ' എന്ന ജീവചരിത്രകൃതി ശ്രദ്ധേയമാണ്. ലത്തീൻ, ഫ്രഞ്ച്, പോർട്ടുഗൽ, സംസ്കൃതം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം നേടിയിരുന്നു. ദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പതിനാലോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഷെവലിയർ (1971) സ്ഥാനം നൽകി മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു. | സെന്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായ ഷെവലിയർ വി.സി ജോർജ് വിദ്യാഭാസ പ്രവർത്തകനും ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. 'നിധീരിക്കൽ മാണിക്കത്തനാർ' എന്ന ജീവചരിത്രകൃതി ശ്രദ്ധേയമാണ്. ലത്തീൻ, ഫ്രഞ്ച്, പോർട്ടുഗൽ, സംസ്കൃതം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം നേടിയിരുന്നു. ദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പതിനാലോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഷെവലിയർ (1971) സ്ഥാനം നൽകി മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു. | ||
'''(c) ഡോ. പി.ജെ. തോമസ്''' | '''(c) ഡോ. പി.ജെ. തോമസ്''' | ||
അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച യശഃശരീരനായ ഡോ പി. ജെ. തോമസ് സെൻ്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.1911-ലാണ് അദ്ദേഹം സെൻറ് എഫ്രേംസിൽ നിന്ന് ഇ.എസ്.എസ്.എൽ. സി പരീക്ഷ പാസ്സായത്. മദ്രാസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ അദ്ദേഹം ഇന്ത്യ ഗവൺമെൻ്റിൻ്റെ സാമ്പത്തികോപദേഷ്ടാവായിരുന്നു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിച്ചു. | അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച യശഃശരീരനായ ഡോ പി. ജെ. തോമസ് സെൻ്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.1911-ലാണ് അദ്ദേഹം സെൻറ് എഫ്രേംസിൽ നിന്ന് ഇ.എസ്.എസ്.എൽ. സി പരീക്ഷ പാസ്സായത്. മദ്രാസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ അദ്ദേഹം ഇന്ത്യ ഗവൺമെൻ്റിൻ്റെ സാമ്പത്തികോപദേഷ്ടാവായിരുന്നു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിച്ചു. | ||
'''(d) ക.നി.മൂസ. മാണിക്കത്തനാർ''' | '''(d) ക.നി.മൂസ. മാണിക്കത്തനാർ''' | ||
സെൻ്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായ ആണ്ടുമാലിയിൽ ബഹു: എമ്മാനുവേലച്ചൻ (ക.നി.മൂസ. മാണിക്കത്തനാർ) കേരള കത്തോലിക്കാ സഭയിലെ പ്രമുഖാംഗം, ആദരണീയനായ സാഹിത്യകാരൻ, കവി, ബഹുഭാഷാപണ്ഡിതൻ എന്നീനിലകളിൽ പ്രശസ്തനായിരുന്നു. ബൈബിൾ പരിഭാഷകനെന്ന നിലയിൽ ഖ്യാതി നേടി. എ.ഡി. നാലാം നൂറ്റാണ്ടിന് മുമ്പ് പൂർത്തിയായ സുറിയാനി തർജ്ജമയായ 'പ്ശീത്താ'യിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭാഷ. സോളമന്റെ സുഭാഷിതങ്ങൾ, പ്രാസംഗികന്റെ പീഡാനുഭവപ്പാത എന്നീ ഖണ്ഡകൃതികളും രചിച്ചിട്ടുണ്ട്. മാണിക്കത്തനാരുടെ പാണ്ഡിത്യവും, ഭാഷാശുദ്ധിയും, പ്രതിഭാവിലാസവും ഉള്ളൂർ, വള്ളത്തോൾ മുതലായവർ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. | സെൻ്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായ ആണ്ടുമാലിയിൽ ബഹു: എമ്മാനുവേലച്ചൻ (ക.നി.മൂസ. മാണിക്കത്തനാർ) കേരള കത്തോലിക്കാ സഭയിലെ പ്രമുഖാംഗം, ആദരണീയനായ സാഹിത്യകാരൻ, കവി, ബഹുഭാഷാപണ്ഡിതൻ എന്നീനിലകളിൽ പ്രശസ്തനായിരുന്നു. ബൈബിൾ പരിഭാഷകനെന്ന നിലയിൽ ഖ്യാതി നേടി. എ.ഡി. നാലാം നൂറ്റാണ്ടിന് മുമ്പ് പൂർത്തിയായ സുറിയാനി തർജ്ജമയായ 'പ്ശീത്താ'യിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭാഷ. സോളമന്റെ സുഭാഷിതങ്ങൾ, പ്രാസംഗികന്റെ പീഡാനുഭവപ്പാത എന്നീ ഖണ്ഡകൃതികളും രചിച്ചിട്ടുണ്ട്. മാണിക്കത്തനാരുടെ പാണ്ഡിത്യവും, ഭാഷാശുദ്ധിയും, പ്രതിഭാവിലാസവും ഉള്ളൂർ, വള്ളത്തോൾ മുതലായവർ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. | ||
'''(e) ഫാദർ : ആബേൽ സി. എം. ഐ''' | '''(e) ഫാദർ : ആബേൽ സി. എം. ഐ''' | ||
സെന്റ് എഫ്രേംസിലെ അനുഗ്രഹീതനായ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ഫാദർ: ആബേൽ പെരിയപ്പുറം. പതിറ്റാണ്ടുകളുടെ കലാ പരിശീലനത്തിലൂടെആബേലച്ചൻ സ്ഥാപിച്ച കൊച്ചിയിലെ 'കലാഭവൻ ' ലോകത്തിന് സമ്മാനിച്ചത് ഒരു ലക്ഷത്തോളം കലാപ്രതിഭകളെയാണ്. ദീപിക ബാലസംഖ്യത്തിന്റെ സംഘാടകനും ആദ്യത്തെ 'കൊച്ചേട്ട'നുമായിരുന്ന ആബേലച്ചൻ 1957- ൽ മലയാളഭാഷയിൽ ആദ്യമായി കുട്ടികൾക്ക് വേണ്ടി 'കുട്ടികളുടെ ദീപിക' എന്ന മാസിക ആരംഭിച്ചു.കേരളത്തിലെ ക്രൈസ്തവ ഭക്തിഗാന ശാഖയ്ക്കും, സീറോ മലബാർ സഭയുടെ ആരാധന ക്രമസംഗീതത്തിനും നൽകിയ സംഭാവനകൾ നിസ്തുലമാണ്. കനോന നമസ്കാര ഗീതങ്ങൾ, ആരാധനാ ഗീതങ്ങൾ, കൂദാശ ഗീതങ്ങൾ, വിശുദ്ധവാരം, കുരിശിന്റെ വഴി, മൃതസംസ്കാര കർമ്മം തുടങ്ങിയ വിവിധ അത്മീയാചാരണ വേളകളിലെ ഗാനങ്ങളും അനശ്വരമാണ്. 1986-ൽ അഖില കേരളം കത്തോലിക്ക കോൺഗ്രസ്, 1992-ൽ കേരളസഭാതാരം, 1999-ൽ മാധ്യമ അവാർഡ് തുടങ്ങി നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഈശ്വരനെത്തേടി ഞാനലഞ്ഞു..... തുടങ്ങിയ ഹൃദയസ്പർശിയായ ക്രിസ്തീയഭക്തി ഗാനങ്ങൾ അദ്ദേഹത്തിന്റെതാണ്. | സെന്റ് എഫ്രേംസിലെ അനുഗ്രഹീതനായ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ഫാദർ: ആബേൽ പെരിയപ്പുറം. പതിറ്റാണ്ടുകളുടെ കലാ പരിശീലനത്തിലൂടെആബേലച്ചൻ സ്ഥാപിച്ച കൊച്ചിയിലെ 'കലാഭവൻ ' ലോകത്തിന് സമ്മാനിച്ചത് ഒരു ലക്ഷത്തോളം കലാപ്രതിഭകളെയാണ്. ദീപിക ബാലസംഖ്യത്തിന്റെ സംഘാടകനും ആദ്യത്തെ 'കൊച്ചേട്ട'നുമായിരുന്ന ആബേലച്ചൻ 1957- ൽ മലയാളഭാഷയിൽ ആദ്യമായി കുട്ടികൾക്ക് വേണ്ടി 'കുട്ടികളുടെ ദീപിക' എന്ന മാസിക ആരംഭിച്ചു.കേരളത്തിലെ ക്രൈസ്തവ ഭക്തിഗാന ശാഖയ്ക്കും, സീറോ മലബാർ സഭയുടെ ആരാധന ക്രമസംഗീതത്തിനും നൽകിയ സംഭാവനകൾ നിസ്തുലമാണ്. കനോന നമസ്കാര ഗീതങ്ങൾ, ആരാധനാ ഗീതങ്ങൾ, കൂദാശ ഗീതങ്ങൾ, വിശുദ്ധവാരം, കുരിശിന്റെ വഴി, മൃതസംസ്കാര കർമ്മം തുടങ്ങിയ വിവിധ അത്മീയാചാരണ വേളകളിലെ ഗാനങ്ങളും അനശ്വരമാണ്. 1986-ൽ അഖില കേരളം കത്തോലിക്ക കോൺഗ്രസ്, 1992-ൽ കേരളസഭാതാരം, 1999-ൽ മാധ്യമ അവാർഡ് തുടങ്ങി നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഈശ്വരനെത്തേടി ഞാനലഞ്ഞു..... തുടങ്ങിയ ഹൃദയസ്പർശിയായ ക്രിസ്തീയഭക്തി ഗാനങ്ങൾ അദ്ദേഹത്തിന്റെതാണ്. | ||
'''(f) ബി. വെല്ലിംഗ്ടൺ''' | '''(f) ബി. വെല്ലിംഗ്ടൺ''' | ||
പ്രഗല്ഭനായ ഭരണാധികാരി, സാമൂഹ്യ പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിലറിയപ്പെട്ട ബി. വെല്ലിംഗ്ടൺ സെൻ്റ് എഫ്രേംസിലേ പൂർവ്വവിദ്യാർത്ഥിയും ബോർഡിംഗിലെ അന്തേവാസിയുമായിരന്നു. തൊഴിലാളി പ്രവർത്തകനായിട്ടാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലനാടു കർഷകയൂണിയൻ സ്ഥാപിച്ചു. തുടർന്ന് കർഷകത്തൊഴിലാളി പാർട്ടിക്ക് നേതൃത്വം കൊടുത്തു. 1967-ൽ ഇ. എം.ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ മന്ത്രി സഭയിൽ കേരളത്തിൽ കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കുവൻ അദ്ദേഹത്തിന് സാധിച്ചു. | പ്രഗല്ഭനായ ഭരണാധികാരി, സാമൂഹ്യ പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിലറിയപ്പെട്ട ബി. വെല്ലിംഗ്ടൺ സെൻ്റ് എഫ്രേംസിലേ പൂർവ്വവിദ്യാർത്ഥിയും ബോർഡിംഗിലെ അന്തേവാസിയുമായിരന്നു. തൊഴിലാളി പ്രവർത്തകനായിട്ടാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലനാടു കർഷകയൂണിയൻ സ്ഥാപിച്ചു. തുടർന്ന് കർഷകത്തൊഴിലാളി പാർട്ടിക്ക് നേതൃത്വം കൊടുത്തു. 1967-ൽ ഇ. എം.ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ മന്ത്രി സഭയിൽ കേരളത്തിൽ കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കുവൻ അദ്ദേഹത്തിന് സാധിച്ചു. | ||
'''(g) ജോർജ് ജോസഫ് പൊടിപാറ''' | '''(g) ജോർജ് ജോസഫ് പൊടിപാറ''' | ||
സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ജോർജ് ജോസഫ് പൊടിപാറ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, സർ. സി. പി ക്കെതിരെയുള്ള തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണപ്രക്ഷോഭണങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച ജോർജ് ജോസഫ് പൊടിപാറ 1957-ൽ ആദ്യകേരള നിയമസഭയിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ എം.എൽ.എയായിരുന്നു. ഗവ.ചീഫ് വിപ്പുമായി പ്രവർത്തിച്ചിട്ടുണ്ട്. 1960ലും 1987ലും ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ സമഗ്രമായ വികസനത്തിന് നിരവധി സംഭാവനകൾ നൽകി. അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ് ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും പ്രമുഖ പങ്കുണ്ടായിരുന്നു. | സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ജോർജ് ജോസഫ് പൊടിപാറ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, സർ. സി. പി ക്കെതിരെയുള്ള തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണപ്രക്ഷോഭണങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച ജോർജ് ജോസഫ് പൊടിപാറ 1957-ൽ ആദ്യകേരള നിയമസഭയിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ എം.എൽ.എയായിരുന്നു. ഗവ.ചീഫ് വിപ്പുമായി പ്രവർത്തിച്ചിട്ടുണ്ട്. 1960ലും 1987ലും ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ സമഗ്രമായ വികസനത്തിന് നിരവധി സംഭാവനകൾ നൽകി. അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ് ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും പ്രമുഖ പങ്കുണ്ടായിരുന്നു. | ||
'''(h) ജോസ് ചാക്കോ പെരിയപ്പുറം''' | '''(h) ജോസ് ചാക്കോ പെരിയപ്പുറം''' | ||
സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജോസ് ചാക്കോ പെരിയപ്പുറം കേരളത്തിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കൽ എഴുത്തുകാരനുമാണ് .കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. | സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജോസ് ചാക്കോ പെരിയപ്പുറം കേരളത്തിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കൽ എഴുത്തുകാരനുമാണ് .കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. | ||
'''ഗതാഗതം''' | '''ഗതാഗതം''' | ||