"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26056sdpybhs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26056sdpybhs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
==ഫിലിം ക്ലബ് 2023==
==ഫിലിം ക്ലബ് 2023==
ഒമ്പത് ,പത്ത് ക്ലാസുകളിലെ നാൽപത് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഫിലിം ക്ലബ് രൂപീകരിച്ചു.ചിത്രകലാധ്യാപകനായ പ്രജീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഫിലിം ക്ലബ് രൂപീകരിക്കപ്പെട്ടത്.ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ മൂന്നിന് നടക്കുന്നതാണ്.

==ഫിലിം ക്ലബ് ഉദ്ഘാടനം==
ഫിലിം ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ മൂന്നാം തീയതി രാവിലെ പതിനൊന്നര മണിയ്ക് ഐടി ലാബിൽ വെച്ച് പ്രധാന അധ്യാപിക എസ് ആർ ശ്രീദേവി ക്ലാപ്പടിച്ച് നിർവഹിക്കുകയുണ്ടായി.പഴയ സിനിമകളെ അപേക്ഷിച്ച് പുതിയ സിനിമകൾക്ക് വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.ക്ലബ് കൺവീനർ അമീൻ സുബൈർ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.മുൻ മലയാളം അധ്യാപികയും എസ്ഡിപിവൈ ഗേൾസ് സ്കൂൾ പ്രിൻസിപ്പലുമായിരുന്ന സി കെ രാജം ആശംസകളർപ്പിച്ചു.