"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:

==വിജയഭേരി==  
==വിജയഭേരി==  
[[പ്രമാണം:18017-DP-SSLC-23.jpg  |300px|thumb|left|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]]
[[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]]

സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാ‍ർഥികളുടെ റിസൾട്ടി‍ൽ ഗുണപരമായ നിലവാരം വ‍ർദ്ധിപ്പിക്കുന്നതിനും  വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവ‍ർത്തനങ്ങളുടെ ഫലമായി  കഴിഞ്ഞ വ‍ർഷങ്ങളി‍ൽ  വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സ‍ർക്കാ‍ർ വിദ്യാലയം ഇപ്പോൾ മറ്റു സ‍ർക്കാർ  സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966906" എന്ന താളിൽനിന്ന് ശേഖരിച്ചത്