"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
Stmarysernakulam (സംവാദം | സംഭാവനകൾ)
വരി 84: വരി 84:

കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം മാസത്തില്‍ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന്  

പങ്കെടുക്കുകയും ചെയ്തു. തേവര സേക്രട്ട് ഹാര്‍ട്ട് സ്ക്കൂളില്‍ വച്ച് നടന്ന സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി. എച്ച്. എസ് വിഭാഗം ഉപന്യാസം, ഉറുദുസംഘഗാനം, യു.പി. വിഭാഗം നാടകം, സംഘലൃത്തം എന്നീ ഇനങ്ങളില്‍ 1st  A ഗ്രേഡ് നേടിക്കൊണ്ട്സബ്
പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങള്‍ നേടുകയുണ്ടായി.
ജില്ലാതല കലോത്സവത്തില്‍ നമ്മുടെ സ്ക്കൂളിന് മികവ് തെളിയിക്കാനായി. കൂടാതെ പങ്കെടുത്ത മിക്ക ഇനഹ്ങ്ങളിലും A GRADE നേടാനായത്
നമ്മുടെ വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവാണ് എടുത്തുകാണിക്കുന്നത്. തുടര്‍ന്ന് കോതമംഗലത്ത് വച്ച് നടന്ന ജില്ലാതല
യുവജനോത്സവത്തില്‍  up വിഭാഗം നാടകം, സംഘനൃത്തസംഘാനം, എന്നിവയ്കക്കും സംസ്കൃത ഉപന്യാസത്തിനും യഥാക്രമം A,B,C എന്നീ
ഗ്രേഡുകളും കരസ്ഥമാക്കാന്‍ സാധിച്ചു.
 
==== സ്കൗട്ട് & ഗൈഡ്സ്====
==== സ്കൗട്ട് & ഗൈഡ്സ്====