"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
Stmarysernakulam (സംവാദം | സംഭാവനകൾ)
വരി 73: വരി 73:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പാഠ്യതര പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുണ്ട്. ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സാകൂള്‍ഡേ,പരിസ്ഥിതി ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങള്‍ വളരെ മനോഹരമായി ആചരിച്ചു. ബോധവത്കരണത്തിനുതക്കുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
                      കുട്ടികളില്‍ ഒളി‍‍ഞ്ഞു കിടക്കുന്ന സര്‍ഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകള്‍ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിര്‍വഹിച്ചു. തദവസരത്തില്‍ കുട്ടികളില്‍ ഒളിഞ്ഞു കിടക്കുന്ന നെെസര്‍ഗിക കലാവാസനകളെ കഴിയും വിധം വളര്‍ത്തിയെടുക്കണമെന്ന് മുത്തുമമി ഉദ്ബോധിപ്പിച്ചു.
===വിദ്യാരംഗം കലാ സാഹിത്ത്യവേദി ===
ഈ അദ്ധ്യനവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ കുട്ടികള്‍ കലാസാഹിത്ത്യ വേദിയായ വിദ്യാരംഗത്തില്‍ അംഗമായി ചേര്‍ന്നു. കുട്ടികളില്‍ അന്തര്‍നീലിനമായ സര്‍ഗാത്മ കഴിവുകളെ വളര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളില്‍ വിദ്യാരംഗ ക്ലബ് പ്രവര്‍ത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേര്‍സ് ഉണ്ട്.
                            ഈ അദ്ധ്യനവര്‍ഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികള്‍ പങ്കെടുത്തു.സ്കൂള്‍ തലത്തിലും വ്യത്യാസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തില്‍ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടന്‍പ്പാട്ട് തുടങ്ങിയവ കുട്ടികള്‍ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തില്‍  തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളില്‍ മലയാളം അദ്ധാപകനായ ശ്രീ. അനില്‍ കുമാറ് സാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. സാഹിത്ത്യകാരനന്ന നിലയില്‍ തന്നെ വളര്‍ത്തിയത് വായനകാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
====യുവജനോത്സവം====
====യുവജനോത്സവം====


കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം മാസത്തില്‍ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.  തേവര സേക്രട്ട് ഹാര്‍ട്ട് സ്ക്കൂളില്‍ വച്ച് നടന്ന സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി. എച്ച്. എസ് വിഭാഗം ഉപന്യാസം, ഉറുദുസംഘഗാനം, യു.പി. വിഭാഗം നാടകം, സംഘലൃത്തം എന്നീ ഇനങ്ങളില്‍ 1st  A ഗ്രേഡ് നേടിക്കൊണ്ട്സബ് ജില്ലാതല കലോത്സവത്തില്‍ നമ്മുടെ സ്ക്കൂളിന് മികവ് തെളിയിക്കാനായി. കൂടാതെ പങ്കെടുത്ത മിക്ക ഇനഹ്ങ്ങളിലും A GRADE നേടാനായത് നമ്മുടെ വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവാണ് എടുത്തുകാണിക്കുന്നത്. തുടര്‍ന്ന് കോതമംഗലത്ത് വച്ച് നടന്ന ജില്ലാതല യുവജനോത്സവത്തില്‍  up വിഭാഗം നാടകം, സംഘനൃത്തസംഘാനം, എന്നിവയ്കക്കും സംസ്കൃത ഉപന്യാസത്തിനും യഥാക്രമം A,B,C എന്നീ ഗ്രേഡുകളും കരസ്ഥമാക്കാന്‍ സാധിച്ചു.  
കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം മാസത്തില്‍ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന്  
പങ്കെടുക്കുകയും ചെയ്തു.  തേവര സേക്രട്ട് ഹാര്‍ട്ട് സ്ക്കൂളില്‍ വച്ച് നടന്ന സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി. എച്ച്. എസ് വിഭാഗം ഉപന്യാസം, ഉറുദുസംഘഗാനം, യു.പി. വിഭാഗം നാടകം, സംഘലൃത്തം എന്നീ ഇനങ്ങളില്‍ 1st  A ഗ്രേഡ് നേടിക്കൊണ്ട്സബ്  
ജില്ലാതല കലോത്സവത്തില്‍ നമ്മുടെ സ്ക്കൂളിന് മികവ് തെളിയിക്കാനായി. കൂടാതെ പങ്കെടുത്ത മിക്ക ഇനഹ്ങ്ങളിലും A GRADE നേടാനായത്  
നമ്മുടെ വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവാണ് എടുത്തുകാണിക്കുന്നത്. തുടര്‍ന്ന് കോതമംഗലത്ത് വച്ച് നടന്ന ജില്ലാതല  
യുവജനോത്സവത്തില്‍  up വിഭാഗം നാടകം, സംഘനൃത്തസംഘാനം, എന്നിവയ്കക്കും സംസ്കൃത ഉപന്യാസത്തിനും യഥാക്രമം A,B,C എന്നീ  
ഗ്രേഡുകളും കരസ്ഥമാക്കാന്‍ സാധിച്ചു.  
 
 
 


==== സ്കൗട്ട് & ഗൈഡ്സ്====
==== സ്കൗട്ട് & ഗൈഡ്സ്====