"നേഷനൽ എ.എൽ.പി.എസ്.എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
----
----
{{#multimaps: 11.2974892,75.6813757|zoom=18}}
{{#multimaps: 11.3230936,75.7218195|zoom=18}}
----
----

12:14, 13 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നേഷനൽ എ.എൽ.പി.എസ്.എലത്തൂർ
വിലാസം
എലത്തൂർ

എലത്തൂർ പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9495320923
ഇമെയിൽnationalalpselathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17422 (സമേതം)
യുഡൈസ് കോഡ്32040501309
വിക്കിഡാറ്റQ64551636
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്75
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജിൻ -ടി
പി.ടി.എ. പ്രസിഡണ്ട്ജിതേഷ്.ടി
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ. ഇ കെ
അവസാനം തിരുത്തിയത്
13-09-2023Rajeshsreyas


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ എലത്തൂർ 1920 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2016-17

       പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്ക്കൂൾ തല കമ്മറ്റി വിളിച്ചു ചേർത്തു .ഈ കമ്മറ്റിയിൽ സ്ക്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനേയും പൂർവ്വ വിദ്യാർത്ഥികളേയും യജ്ഞത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .രാവിലെ 9:30 ന് പ്രത്യേക അസംബ്ലി ചേർന്നു.ഗ്രീൻ പ്രോട്ടോക്കോളിനെ പറ്റി H M അസംബ്ലി യിൽ വിശദീകരിച്ചു. പ്ലാസ്റ്റിക് നിർമാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്ധാരണയിലെത്തി. നേരത്തേ തീരുമാനിച്ച പ്രകാരം ജനപ്രതിനിധികളും പൂർവ്വിദ്യാർത്ഥികളും നാട്ടുകാരും രാവിലെ തന്നെ സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു. വാർഡ് കൗൺസിലർ ശ്രീമതി കെ. നിഷ വേണ്ട നിർദ്ദേശങ്ങൾ നൽകിയതിനു ശേഷം എല്ലാവരും ചേർന്ന് സ്ക്കൂൾ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു .   അതിനു ശേഷം സ്ക്കൂളിനു ചുറ്റും മനുഷ്യവലയം തീർത്തു PTAപ്രസിഡണ്ട് പി കെ ബൈജുവിന്റെ നേxതൃത്വത്തിൽ എല്ലാവരും പ്രതിജ്ഞയെടുത്തു .

അദ്ധ്യാപകർ

  1. ജിജിൻ.ടി
  2. ഗീത.ടി.കെ
  3. അൻവർ സാദത്ത്.കെ പി

ക്ലബുകൾ

സലിം അലി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു17422 1.png.jpg [[പ്രമാണം:ഹരിത പരിസ്ഥിതി.17422_2jpg |റാലിക്ക് കുട്ടികൾ തയ്യാ

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps: 11.3230936,75.7218195|zoom=18}}


"https://schoolwiki.in/index.php?title=നേഷനൽ_എ.എൽ.പി.എസ്.എലത്തൂർ&oldid=1962819" എന്ന താളിൽനിന്ന് ശേഖരിച്ചത്