"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് ചിറ്റൂർ ജി.വി.എൽ.പി.എസ് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി .ടി. നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക .വി . രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി. | ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് ചിറ്റൂർ ജി.വി.എൽ.പി.എസ് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി .ടി. നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക .വി . രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി. | ||
===ഹിരോഷിമ നാഗസാക്കി ദിനാചരണം | ===ഹിരോഷിമ നാഗസാക്കി ദിനാചരണം=== | ||
യുദ്ധത്തിന്റെ കൊടും ഭീകരത വെളിവായ ദിനങ്ങളാണ് ഹിരോഷിമയിലേതും നാഗസാക്കിയിലേതും. ഇന്നും ആ ദിനത്തിന്റെ ഭയാനകമായ ശബ്ദത്തിന്റെയും തീഗോളത്തിന്റെയും പൊലിഞ്ഞ ജീവനുകളുടെയും ഓർമ്മകൾ ഓരോ ജനതയുടെയും മനസ്സിൽ നോവായി നിലകൊള്ളുന്നു. ആഗസ്റ്റ് 6 ഞായറാഴ്ച അവധിയായിരുന്നു. ആഗസ്റ്റ് 9-ാം തിയ്യതി പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്കൂൾ അസംബ്ലിയിൽ യുദ്ധഭീകരതയെക്കുറിച്ച് പറഞ്ഞു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി വന്നിരുന്നു. അവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. കുട്ടികൾ നിർമിച്ച സഡാക്കോ കൊക്കുകൾ സ്കൂളിന്റെ മുൻവശത്ത് പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹിരോഷിമ-നാഗസാക്കി ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. | യുദ്ധത്തിന്റെ കൊടും ഭീകരത വെളിവായ ദിനങ്ങളാണ് ഹിരോഷിമയിലേതും നാഗസാക്കിയിലേതും. ഇന്നും ആ ദിനത്തിന്റെ ഭയാനകമായ ശബ്ദത്തിന്റെയും തീഗോളത്തിന്റെയും പൊലിഞ്ഞ ജീവനുകളുടെയും ഓർമ്മകൾ ഓരോ ജനതയുടെയും മനസ്സിൽ നോവായി നിലകൊള്ളുന്നു. ആഗസ്റ്റ് 6 ഞായറാഴ്ച അവധിയായിരുന്നു. ആഗസ്റ്റ് 9-ാം തിയ്യതി പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്കൂൾ അസംബ്ലിയിൽ യുദ്ധഭീകരതയെക്കുറിച്ച് പറഞ്ഞു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി വന്നിരുന്നു. അവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. കുട്ടികൾ നിർമിച്ച സഡാക്കോ കൊക്കുകൾ സ്കൂളിന്റെ മുൻവശത്ത് പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹിരോഷിമ-നാഗസാക്കി ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. | ||