"എം ജെ ഡി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
പി.ടി.ഏ. പ്രസിഡണ്ട്= ഉക്റൂകൂട്ടി|
പി.ടി.ഏ. പ്രസിഡണ്ട്= ഉക്റൂകൂട്ടി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം=MJDHS.jpg‎|
സ്കൂള്‍ ചിത്രം=MJDHS.jpg‎|
}}
}}

10:06, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം ജെ ഡി എച്ച് എസ് കുന്നംകുളം
വിലാസം
കുന്നംകുളം

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.ജി.ലില്ലി
അവസാനം തിരുത്തിയത്
07-01-2017SEBIN




കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജെ ഡി എച്ച് എസ് കുന്നംകുളം. പള്ളിസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ സ്മാരകമായി 1100(1925) ഇടവം അ‍ഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പില്‍ ഒരു നല്ല കെട്ടിടം പണിയിച്ച് അതില്‍ ഒരു പ്രാഥമിക ഇംഗ്ലീഷു പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടര്‍ അവര്‍കളുടെ 1925 ജൂലൈ 24-ന് 1100/9246 നംമ്പര്‍ ഉത്തരവു പ്രകാരഠ 1,2,3 ക്ളാസുകളില്‍ 1 128 കുട്ടികളുമായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ മാനേജരായി പുലിക്കോട്ടില്‍ ജോസ് ശെമ്മാശനെ നിയമിച്ചു തുടര്‍ന്ന് 1926ല്‍ 4ാം ക്ളാസ്സും, 1927 5ാം ക്ളാസ്സും 1928 ല്‍ 6ാം ആരംഭിച്ചതോടു കൂടി ഒരു പൂര്‍ണ്ണ ലോവര്‍ സെക്കണ്ടറി സ് കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെയുള്ള 23 ക്ളാസ്സുകളിലായി ആ യിരത്തിലധികം കുട്ടികള്‍ ഈ സ് കൂളില്‍ പഠിക്കുന്നുണ്ട് . ശ്രീമാന്‍ കാക്കുണ്ണി അവര്‍കള്‍ മാനേജരായും ശ്രീമതി പി.ജി ലില്ലി ടീച്ചര്‍ ഹൈസ് കൂള്‍ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന ഈ സ് കൂള്‍ ഇ ന്ന് കുന്നംകുളത്തെ മികച്ച വിദ്യാലയമായി പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും എതപിക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 13തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്..
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഓര്‍ത്തഡോക്സ് സഭയുടെ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമാന്‍ കാക്കുണ്ണി അവര്‍കള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി പി.ജി ലില്ലി ടീച്ചര്‍ ഹൈസ് കൂള്‍ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1925 - 1948 ചെറിയാ൯
1948 - 1976 സി വി മാത്തു
1976 - 1980 പി കെ ഇേട്ട ര
1980 - 1983 സി.ഐ.ഇേട്ട ശ്ശ൯
1983 - 1986 കെ കെ ഉണണികൃഷ്ണണ൯
1986 - 1996 ജോ൪ജ് ഡേവിഡ് പി.
1996 - 2005 സ്ററാ൯ലി വ൪ഗീസ്
2005- 2009 സി കെ കുഞ്ഞാറം
2009 - പി.ജി.ലില്ലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.71796" lon="76.083069" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 10.653185, 76.061096 M.J.D.High School Compound </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.