"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകന്‍= രുഗ്മിണി പി കെ  
| പ്രധാന അദ്ധ്യാപകന്‍= രുഗ്മിണി പി കെ  
| പി.ടി.ഏ. പ്രസിഡണ്ട്= സുധാകരന്‍ കെ
| പി.ടി.ഏ. പ്രസിഡണ്ട്= സുധാകരന്‍ കെ
ഗ്രേഡ്=4
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' http://www.schoolwiki.in/images/d/dd/14042_2.jpg
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' http://www.schoolwiki.in/images/d/dd/14042_2.jpg
. -->
. -->

07:11, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.മണത്തണ
വിലാസം
മണത്തണ

തലശ്ശേരി ജില്ല
സ്ഥാപിതം13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2017Pkgmohan



ഗ്രാമീണ ശാലീനതയാല്‍ സമ്പുഷ്ടമായ മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാ​ണ് .

ചരിത്രം

വിദ്യാലയം എന്ന നിലയില്‍ ആദ്യകാല്‍വെയപ് 1926 ല്‍ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോര്‍ഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാര്‍ മലബാറില്‍ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയര്‍സെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു പി ക്ളാസുകള്‍ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്രപോഷിണി ലാബുകള്‍ ശാസ്ത്ര വിഷയങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നു. ഹോക്കി പരിശീലനത്തിന് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ് പി സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍-(ഗണിതം. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം,എ ടി)
  • എന്‍. എസ്. എസ്.
  • ശുചിത്വ ക്ലബ്ബ്
  • കണ്ണൂര്‍ ജില്ലയില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ബെസ്റ്റ് സ്ക്കൂള്‍ ട്രോഫി
  • കണ്ണൂര്‍ റവന്യൂ ജില്ലയിലെ നീന്തല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം.
  • സംസ്ഥാന നീന്തല്‍ മത്സരത്തില്‍ 21 കുട്ടികള്‍ പങ്കെടുത്തു. അതില്‍ 5 കുട്ടിള്‍ക്ക് 4, 5, 6, 7, 8 സ്ഥാനങ്ങള്‍ ലഭിച്ചു.
  • ഇരിട്ടി സബ് ജില്ലയിലെ നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം. 45 കുട്ടികള്‍ പങ്കെടുത്തു.
  • ഫുട്ബോളില്‍ ഇരിട്ടി സബ് ജില്ലയില്‍ രണ്ടാം സ്ഥാനം.
  • ഹോക്കിയില്‍ റവന്യൂ ജില്ലയില്‍ പങ്കെടുത്തു. രണ്ട് കുട്ടികളെ തിരഞ്ഞെടുത്തു.
  • എല്ലാ വര്‍ഷവും നാടന്‍ ഭക്ഷണമേള നടത്തിവരുന്നു.
  • ഔഷധസസ്യ പ്രദര്‍ശനവും ക്ലാസുകളും.
  • നാടന്‍ നെല്‍വിത്ത് പ്രദര്‍ശനം.
  • കര്‍ഷക ദിനത്തോടനുബന്ധിച്ച് കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും റാലിയും.
  • ശിശുദിനാഘോഷവും റാലിയും

മാനേജ്മെന്റ്

ഗവണ്‍മെന്‍റ് -വിദ്യാഭ്യാസ വകുപ്പ് - (സ്കൂള്‍ തലം - പ്രിന്‍സിപല്‍ , ഹെഡ്മിസ്ട്രസ് , പി . ടി . എ , മദര്‍ പി .ടി .എ)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 ശ്രീ. ഗോപാലകുറുപ്പ്, ശ്രീ. ചന്തുമാസ്റ്റര്‍, ശ്രീ.അടിയോടിമാസ്റ്റര്‍, ശ്രീ.നാരായണന്‍മാസ്റ്റര്‍ ടി. പി.,   ശ്രീ. രാമചന്ദ്രന്‍  ടി. പി.,  ശ്രീ. ജോര്‍ജ്തോമസ് ,ശ്രീമതി. പ്രേമലത , എന്‍.സി. പോക്കര്‍. ശ്രീ.എം. രമേശന്‍ , ശ്രീ.ഹരിദാസന്‍ എ .കെ ,  ശ്രീ .സി മധുസൂധന്‍, ശ്രീമതി. അക്കാമ്മ മാനുവല്‍,  ശ്രീ.ശുശീലന്‍ , ശ്രീ. ശിവദാസന്‍ പി.കെ,  ശ്രീ. ശ്രീനിവാസന്‍ ആര്‍.സി,  ശ്രീമതി. പ്രസന്നകുമാരി കെ.കെ,  ശ്രീമതി. ഇന്ദിര.കെ.കെ, ശ്രീമതി. അജിത.പി.,ശ്രീമതി.ചേച്ചമ്മ കുഞ്ചെറിയ, ശ്രീമതി.വനജാക്ഷി, ശ്രീമതി. പ്രേമജ. ശ്രീ.സുരേന്ദ്രന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രാജേഷ് മണത്തണ-നാടക സംവിധായകന്‍, രമിത്ത് മണത്തണ(കലാമണ്ഡലം) - കൂടിയാട്ടം കലാകാരന്‍, ഡോ.അജിത്ത് കണിച്ചാര്‍ ,ഡോ.സന്തോഷ് ചാണപ്പാറ


==വഴികാട്ടി==<googlemap version="0.9" lat="11.927486" lon="75.768242" width="400" controls="large"> (M) 11.910689, 75.777512, GHSS MANATHANA </googlemap>

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.മണത്തണ&oldid=195813" എന്ന താളിൽനിന്ന് ശേഖരിച്ചത്