"ജി എം ആർ എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
ഗ്രേഡ്= 3| | |||
| സ്കൂള്‍ ചിത്രം= [[പ്രമാണം:GMRS WKY photo.JPG|thumb|school photo of GMRS Wadakkanchery]]| | | സ്കൂള്‍ ചിത്രം= [[പ്രമാണം:GMRS WKY photo.JPG|thumb|school photo of GMRS Wadakkanchery]]| | ||
}} | }} |
21:08, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം ആർ എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി തൃശ്ശൂർ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | SEBIN |
................................
== ചരിത്രം ==
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവില്‍ വന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. സമര്‍ത്ഥരായ പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി പബ്ലിക് സ്കൂള്‍ മാതൃകയില്‍ 5-ാം ക്ലാസ് മുതല്‍ +2 വരെയാണ് ഇതിന്റെ പ്രവര്‍ത്തനം. 4-ാം ക്ലാസ് പാസായവരില്‍ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കുറവായ, വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികള്‍, യൂണിഫോം, മററു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടുകള്‍ എന്നിവ തികച്ചും സൗജന്യമാണ്.
തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തില്‍ ഉദ്ഘാടനം ചെയ്തതോടെ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ബോയ്സ് തിരുവില്വാമലയുടെ പ്രവര്‍ത്തനം തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ല്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ പ്രവര്‍ത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലന്‍ 01.01.2007 ല്‍ വടക്കാഞ്ചേരിയില്‍ ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ സഹായത്തോടെ കെട്ടിടം പണി പൂര്‍ത്തിയാക്കി 14.11.2011 മുതല്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ തൃശൂര്‍ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ില്‍ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എല്‍. സി ബാച്ചും ഉയര്‍ന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ പ്രശസ്തി വാനോളമുയര്‍ത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ ഉന്നത കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബര്‍ മുതല്‍ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു. നീന്തല്‍, അത് ലററിക്, സ്കൂള്‍ ഗെയിംസ് എന്നി കായിക മത്സരങ്ങളില്‍ ജില്ലാ സബ്ജില്ലാ തല മത്സരങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍മാര്‍ എം.ആര്‍. എസിലെ കുട്ടികളായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറില്‍ നടന്ന സംസ്ഥാന തല സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍ കുട്ടികളുടെ 100 മീറ്ററില്‍ എം. കാളിമുത്തു സ്വര്‍ണ്ണ മെഡല്‍ നേടി. കൂടാതെ 2008-2009 ലെ സംസ്ഥാന കായികമേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എന്‍ മുരുകേശന്‍ തൃശൂര്‍ ജില്ലാ ക്രിക്കററ് ടീമില്‍ അംഗമായിരുന്ന.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom=14}}