"കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 204: വരി 204:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശേഖരിച്ചു വരുന്നു.
ശേഖരിച്ചു വരുന്നു.
ഇർഷാദ് തൈവളപ്പിൽ*
ആലത്തിയൂർ KHMHS ൻറെ കളിമുറ്റത്ത് പന്ത് തട്ടി പഠിച്ച്, സ്കൂൾ                                                     
ടീമിന് വേണ്ടി വിവിധ ടൂർണ്ണമെൻറുകളിൽ കളിച്ച് സ്കൂളിൻറെ
യശസ്സ് വാനോളം ഉയർത്തിയ കാൽ
പന്ത് കളിക്കാരൻ.
ഹൈസ്കൂൾ പഠനത്തിന് ശേഷം ഹയർ സെക്കൻററി വിദ്യഭ്യാസത്തിനായി മലപ്പുറം MSP-
യിൽ ചേരുകയും, പഠനത്തോടൊപ്പം
കളിയും നെഞ്ചിലേറ്റുകയായിരുന്നു
ഈ 22കാരൻ. MSPക്ക് വേണ്ടിയും
ഇർഷാദ് തൻറെ മികവ് പുറത്തെടുക്കുകയുണ്ടായി.
പിന്നീട്, തിരൂർ സാറ്റ് അക്കാദമിയിൽ
കളിച്ച് കൊണ്ടിരിക്കെയാണ് DSK
Shivajians പൂനെയിൽ നിന്നും ക്ഷണം ലഭിച്ചത്. അവിടെന്നങ്ങോട്ട്
ദേശീയ ഗെയിംസ് ടോപ് സ്കോററാവാനും, മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫി കളിക്കാനും അവസരം ലഭിക്കുകയുണ്ടായി.
ഇർഷാദ് ഇപ്പോൾ ഇന്ത്യൻ നേവി
മുബൈ ടീമിലാണ് കളിച്ച് കൊണ്ടിരിക്കുന്നത്. ഈ വരുന്ന
സന്തോഷ് ട്രോഫിയിൽ സർവ്വിസസിന് വേണ്ടി ബൂട്ടണിയാൻ തയ്യാറെടുക്കുകയാണ് ഈ ആലിങ്ങൽക്കാരൻ.
സ്വന്തം നാട്ടുകാരൻ എന്നതിലുപരി
ആലത്തിയൂർ ഹൈസ്കൂളിൻറെ വരദാനം ആയതിൽ ഞാൻ ഏറെ
അഭിമാനിക്കുന്നു..


==വഴികാട്ടി==
==വഴികാട്ടി==
2,744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/194900" എന്ന താളിൽനിന്ന് ശേഖരിച്ചത്