"ജി.എച്ച്.എസ്.എസ്. പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകന്‍=  Muhammed Haneefa.E.K   
| പ്രധാന അദ്ധ്യാപകന്‍=  Muhammed Haneefa.E.K   
| പി.ടി.ഏ. പ്രസിഡണ്ട്=  Achuthanandan.A.K
| പി.ടി.ഏ. പ്രസിഡണ്ട്=  Achuthanandan.A.K
| ഗ്രേഡ്=5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= pulamantholeschool.jpg ‎|  
| സ്കൂള്‍ ചിത്രം= pulamantholeschool.jpg ‎|  
വരി 74: വരി 75:
*ശ്രീ.പാലനാട് ദിവാകരന്‍ മാസ്റ്റര്‍ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂര്‍വ്വ അധ്യാപകനും കൂടിയാണ്.
*ശ്രീ.പാലനാട് ദിവാകരന്‍ മാസ്റ്റര്‍ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂര്‍വ്വ അധ്യാപകനും കൂടിയാണ്.


==വഴികാട്ടി==
==വഴികാട്ടി==<!--
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 86: വരി 87:


|}
|}
|}
|}-->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:19, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പുലാമന്തോൾ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017MT 1206




മലപ്പുറം ജില്ലയുടെ അതിറ്ത്തി ആണ് ഈ വിദ്യാലയം ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957 മെയ് 10ന് കേരള മുഖ്യ മന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് സ്ക്കൂളിന്റെ ആറ്മുറി കെട്ടിടത്തിന് തറക്കല്ലിട്ടു. ജൂണ് 10 നു തന്നെ ക്ലാസുകള് ആരംഭിച്ചു.സ്ക്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മലബാര് ഡിസ്ട്രിക്റ്റ് ബോഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കര് നിര്‍വഹിച്ചു.ശ്രീ.എ.ഗോവിന്ദമേനോന്‍-ഹെ‍ഡ്മാസ്റ്റര്‍ ഇബ്രാഹീം സാഹേബ്-ക്ലാര്‍ക്ക്,വി.എം.യൂസഫ്-പ്യൂ ണ്‍എന്നിവയായിരുന്നു ആദ്യത്തെ സ്റ്റാഫ് അംഗങ്ങള്‍

ഭൗതികസൗകര്യങ്ങള്‍

3.5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.9 കെട്ടിടങ്ങളായി 64 ക്ലാസ്മുറികളുണ്ട്.ഹയര്സെക്കന്ററിക്ക് 5ബാച്ചുകളിലായി 10 ക്ലാസ്മുറികളുണ്ട് .യു.പി.വിഭാഗത്തിന് 11 ക്ലാസ്മുറികളുണ്ട് .ഹൈസ്ക്കൂള് വിഭാഗത്തിന് 43 ക്ലാസ്മുറികളുണ്ട്.സ്ക്കൂളിന് മോശമല്ലാത്ത ഒരു കളിസ്ഥലം ഉണ്ട്. ആലഞ്ചേരി ക്ഷേത്ര മൈതാനം സ്ക്കൂള് തല കായിക മത്സരങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും യു.പി.ക്കും കൂടി 4കമ്പ്യൂട്ടര് ലാബുകള് ഉണ്ട്.രണ്ട‍് ലാബുകളില്‍ ഇന്റര്‍ നെറ്റ്സൗകര്യംലഭ്യ മാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗൈഡ്സ് ക്ലാസ് മാഗസിന്‍ സ്ക്കൂള് മാഗസിന്‍ വിദ്യാരംഗം കലാസാഹിത്യവേദി എന്‍.എസ്.എസ് ആരോഗ്യ ക്ല ബ്ബ് ട്രാഫിക് ക്ല ബ്ബ്

പി.ടി.എ

വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.കെ.അച്യുതാനന്ദന്‍ മാസ്റ്ററും വൈസ് പ്രസിഡണ്ട് എം.ഇ.സൈതലവി മാസ്റ്ററും ആണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.മുകുന്ദന്‍ മാസ്റ്റര്‍ ,ശ്രീമതി സരോജിനി ടീച്ചര്‍ ,ശ്രീമതി സുഭദ്ര ടീച്ചര്‍ ,ശ്രീ.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി.പി.ചിത്ര- ഹയര്സെക്കന്ററി ഡയറക്റ്റര്‍
  • സി.പി.മുഹമ്മദ്-പട്ടാമ്പി എം.എല്‍.എ
  • ഇ.കെ.മുഹമ്മദ്കുട്ടിഹാജി-പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം
  • കുളത്തൂര്‍ ടി. മുഹമ്മദ് മൗലവി-മുന്‍ പി.എസ്.സി. അംഗം
  • ഡോ.ടി.രവീന്ദ്രന്‍-കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം റീഡര്‍
  • ഡോ.രവീന്ദ്രന്‍-കോളേജ് പ്രിന്സിപ്പാള്‍- മാഹി
  • ശ്രീ.പാലനാട് ദിവാകരന്‍ മാസ്റ്റര്‍ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂര്‍വ്വ അധ്യാപകനും കൂടിയാണ്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.