ഉള്ളടക്കത്തിലേക്ക് പോവുക

"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11047 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്= എ.ബി.മുനീര്‍  
| പി.ടി.ഏ. പ്രസിഡണ്ട്= എ.ബി.മുനീര്‍  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം= 11047_1.jpg ‎|  
| സ്കൂള്‍ ചിത്രം= 11047_1.jpg ‎|  
}}
}}

16:20, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
വിലാസം
ചെമ്മനാട്

കാസര്‍ഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
06-01-2017Ajamalne




കാസര്‍ഗോഡ് നഗരത്തിന്റെ തെക്കോട്ട് മാറി ചന്ദ്രഗിരി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍. ജമാഅത്ത് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി 1982-ലാണ് ഈ വിദ്യാലയം സ്ഥാപിച്ച

ചരിത്രം

കാസര്‍ഗോഡ് നഗര പരിധിയില്‍ നിന്നും 1 കി.മി തെക്കോട്ട് മാറി ചന്ദ്രഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയുന്നത്.1982-ല്‍ 56 കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ചു.15000-ല്‍ കുടുതല്‍ കുട്ടികള്‍ നാളിതുവരെയായി ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി.വടക്ക് ആരിക്കാടി മുതല് തെക്ക് പൂച്ചക്കാട് വരെയുള്ള കുട്ടികള്‍ സ്കുളില്‍ പഠിച്ചുവരുന്നു.1998-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങി. കാസര്‍ഗോഡ് എം.എല്‍.എ. ആയിരുന്ന സി.ടി അഹമ്മദാലിയുടെ മാനേജ്‌മെന്റ്കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണത്തിന് നേതൃത്ത്വം നല്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പ്രശസ്തമായ ചന്‍ന്ദ്രഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്.ഹൈസ്കൂള്‍ വിഭാഗത്തിനു 23 ക്ലാസ്സ് മുറിയും മികച്ച നിലവാരം പുലര്‍ത്തുന്ന ഐ.ടി. ലാബ്,ലൈബ്രറി എന്നിവ സജ്ജീകരിച്ചിടുണ്ട്,ഹയര്‍ സെക്കന്ററി വിഭാഗത്തിനു 15 ക്ലാസ്സ് മുറികള്‍ മികച്ച നിലവാരമുള്ള ഐ.ടി. ലാബ്,ലൈബ്രറി എന്നിവ സജ്ജീകരിച്ചിടുണ്ട്.

വിവിധ ക്ലബ്ബുകള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എസ്.പി.സി.
  • ജെ.ആര്‍.സി..
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്‌പോര്‍ട്സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഐ.ടി.ക്ലബ്ബ്
  • പ്രവര്‍ത്തിപരിചയ ക്ലബ്ബ്

മാനേജ്മെന്റ്

മാനേജര്‍ ;സി.ടി.അഹമ്മദലി ജനറല്‍ സെക്രട്ടറി : അബുദുള്‍ ലത്തീഫ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദ് കു‍‍‍‍ഞ്ഞി .കെ-1982-2004 കബിര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


  • കാസറഗോഡ് നഗരത്തില്‍ നിന്നും ചന്ദറഗിരി പാലം, ചളിയംകോട് വഴി മേല്‍പറമ്പ് പോകുന്ന കെ എസ്സ് ആര്‍ ടി സി ബസ്സിലുടെ ഒരു കി.മീ സഞ്ചരിച്ചാല്‍ സ്കുളിന്റെ മുന്‍പില്‍ ഇറങ്ങാം.കാഞ്ഞങ്ങാട് നിന്നും മേല്‍പറമ്പ് വഴി വന്നാല്‍ സ്ക്കൂളിന്റെ മുന്‍പില്‍ ഇറങ്ങാം

<googlemap version="0.9" lat="12.493807" lon="75.001988" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.49247, 74.990623, Kasaragod, Kerala (C) 12.489847, 75.004992, Chemnad Cjhss Chemnad (C) 12.494168, 75.001908, cjhss chemnad school </googlemap>